മോര്‌കറി
By : Vinod Pambady
ആവശ്യം വേണ്ടുന്ന ingredients
1, കട്ട തൈര് അര ലിറ്റർ പുളി കുറഞ്ഞത്
2, കാരറ്റ് 2 എണ്ണം
3, സവാള 2 എണ്ണം
4, വഴുതനങ്ങ 2 എണ്ണം
5, മഞ്ഞൾപ്പൊടി 2 tea spoon
6, കുരുമുളക് പൊടി 2 tea spoon
7, മുളക് പൊടി 2നുള്ള്
8കടുക് ആവശ്യത്തിന്
9, ജീരകം 2 നുള്ള്
10എണ്ണ( രണ്ടു വഴുതനങ്ങ വറുത്തെടുക്കാൻ പകത്തിനുള്ളത്)
11, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 1.5 tea spoon
ഉണ്ടാക്കുന്നവിധം
°°°°°°°°°°°°°°°°°°°°
1,സവാളയും, ക്യാരറ്റും ചെറിയ കഷണങ്ങളാക്കി വേറേ വേറെ മിക്സിയിൽ 10 second അടിച്ചെടുക്കുക അധികം അരഞ്ഞു പോകരുത്
2, തൈര് 100ml വെള്ളം ചേർത്ത്,ഓരോ നുള്ള് മുളക്‌പൊടി, കുരുമുളക്‌പൊടി, മഞ്ഞൾപൊടി,പിന്നെ ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം.
3, വഴുതനങ്ങ ഒന്നര ഇഞ്ച് നീളത്തിൽ കനം കുറഞ്ഞ കഷ്ണങ്ങൾ ആയി അരിഞ്ഞെടുക്കുക അതിനു ശേഷം അതിൽ അൽപം കുരുമുളക് പൊടിയും, മുളക് പൊടിയും ഉപ്പും ചേർത്ത് പിടിപ്പിച്ച് കുറച്ചുനേരം ഫ്രിഡ്ജിൽ വയ്ക്കാം( 20minute).പിന്നീട് ഈ കഷണങ്ങൾ എണ്ണ ചൂടാക്കി ചെറുതായി വറുത്തെടുക്കുക.
പിന്നീട് ഈ വറുത്തെടുത്ത എണ്ണയിൽ തന്നെ കടുക് ഇട്ട് പൊട്ടിയത്തിനു ശേഷം ജീരകം ഇട്ടു മൂത്തതിനു ശേഷം അരച്ച സവാള ഇട്ട് പച്ചപ്പ് മാറുന്നതുവരെ ഇളക്കുക അതിന് ശേഷം ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ചേർത്തു ഇളക്കുക,ഒപ്പം അരച്ചു വച്ചിരിക്കുന്ന ക്യാരറ്റും ചേർത്ത് ഇളക്കണം ഇവയെല്ലാം പേസ്റ്റ് പരുവത്തിൽ ആയത്തിനുശേഷം വരുത്തുവച്ചിരിക്കുന്ന വഴുത്തനങ്ങയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക പിന്നീട് ഗ്യാസിൽ flame കുറച്ചുവച്ച് മിക്സിയിൽ അടിച്ചു വച്ചിരിക്കുന്ന തൈര് ചേർത്ത് സാവധാനം ഇളക്കുക മീഡിയം ഫ്ലെമിൽ 5മിനുറ്റ് നിർത്താതെ ഇളക്കിയതിനു ശേഷ ഗ്യാസ് നിർത്താം. അല്പം ആറിയതിനു ശേഷം ചോറിന്റെ കൂടെയും, ചപ്പാത്തിയുടെ കൂടെയും കഴിക്കാവുന്നതാണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes