വെണ്ടയ്ക്ക മീൻ കറി
By : Hanan Hanan
ചാള..അര കിലോ
വെണ്ടയ്ക്ക..4
തക്കാളി..2
പച്ച മാങ്ങാ..4 ക്ഷണം
പച്ച മുളക്...5
കുടം പുളി..2 കഷ്ണം
മുളക് പൊടി...1 sp
മഞ്ഞൾ പൊടി..അര sp
ഉപ്പ്,വെളിച്ചെണ്ണ..ആവശ്യത് തിനു
കറിവേപ്പില..കുറച്
ആദ്യം ചട്ടിയിൽ ചാള,പച്ചമുളക് ,വെണ്ടയ്ക്ക ഒഴികെയുള്ള എല്ലാം ഇട്ടു കൈ കൊണ്ട് നന്നായിട്ട് തിര്മ്മണം...ഇനി ഇതിലോട്ട പച്ചമുളക്,ചാള കുറച്ചു വെള്ളം ഒഴിച്ച് വേവിക്കാൻ വെയ്ക്കണം..പകുതി വേവ് ആവുമ്പോൾ വെണ്ടയ്ക്ക കഷ്ണങ്ങൾ ആക്കിയത് ഇട്ടു കൊടുക്കണം...എല്ലാം കൂടെ പാകത്തിന് വേവബോൾ ഇറക്കി വെയ്ക്കാം.തണുത്ത കഴിഞ്ഞാൽ കുറച്ചു പച്ച വെളിച്ചെണ്ണ കൂടി ചേർത്ത് ഇളക്കം..മാങ്ങാ ഇട്ടില്ലേലും കുഴപ്പം ഇല്ല ട്ടോ..പുളിയും എരിവും നിങ്ങളുടെ പാകത്തിനും ആവാം..
ചാള കറിയിൽ കിടന്നു വെന്ത വെണ്ടയ്ക്കാക്കു അപാര ടേസ്റ്റ് ആണ്..അത് പോലെ വെണ്ടയ്ക്ക ചേർക്കുന്നുണ്ട കറി യ്ക്കും നല്ല കൊഴുപ്പു ആണ്...ഒന്ന് ട്രൈ ചെയ്തു നോക്കണേ...നല്ല ചൂട് കപ്പ, ചോർ,അപ്പം,ചപ്പാത്തി എന്ന് വേണ്ട എല്ലാത്തിന്റെയും കൂടെ ഇ കറി ഒരു മ്യാരക കോമ്പിനേഷൻ ആണ്
By : Hanan Hanan
ചാള..അര കിലോ
വെണ്ടയ്ക്ക..4
തക്കാളി..2
പച്ച മാങ്ങാ..4 ക്ഷണം
പച്ച മുളക്...5
കുടം പുളി..2 കഷ്ണം
മുളക് പൊടി...1 sp
മഞ്ഞൾ പൊടി..അര sp
ഉപ്പ്,വെളിച്ചെണ്ണ..ആവശ്യത്
കറിവേപ്പില..കുറച്
ആദ്യം ചട്ടിയിൽ ചാള,പച്ചമുളക് ,വെണ്ടയ്ക്ക ഒഴികെയുള്ള എല്ലാം ഇട്ടു കൈ കൊണ്ട് നന്നായിട്ട് തിര്മ്മണം...ഇനി ഇതിലോട്ട പച്ചമുളക്,ചാള കുറച്ചു വെള്ളം ഒഴിച്ച് വേവിക്കാൻ വെയ്ക്കണം..പകുതി വേവ് ആവുമ്പോൾ വെണ്ടയ്ക്ക കഷ്ണങ്ങൾ ആക്കിയത് ഇട്ടു കൊടുക്കണം...എല്ലാം കൂടെ പാകത്തിന് വേവബോൾ ഇറക്കി വെയ്ക്കാം.തണുത്ത കഴിഞ്ഞാൽ കുറച്ചു പച്ച വെളിച്ചെണ്ണ കൂടി ചേർത്ത് ഇളക്കം..മാങ്ങാ ഇട്ടില്ലേലും കുഴപ്പം ഇല്ല ട്ടോ..പുളിയും എരിവും നിങ്ങളുടെ പാകത്തിനും ആവാം..
ചാള കറിയിൽ കിടന്നു വെന്ത വെണ്ടയ്ക്കാക്കു അപാര ടേസ്റ്റ് ആണ്..അത് പോലെ വെണ്ടയ്ക്ക ചേർക്കുന്നുണ്ട കറി യ്ക്കും നല്ല കൊഴുപ്പു ആണ്...ഒന്ന് ട്രൈ ചെയ്തു നോക്കണേ...നല്ല ചൂട് കപ്പ, ചോർ,അപ്പം,ചപ്പാത്തി എന്ന് വേണ്ട എല്ലാത്തിന്റെയും കൂടെ ഇ കറി ഒരു മ്യാരക കോമ്പിനേഷൻ ആണ്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes