ക്രിസ്പി മസാല ദോശ
By : Saritha Renjith
Restaurant ലെ പോലെ അത്രേം
വലുതല്ലെങ്കിലും അത്യാവശ്യം വലിപ്പമുള്ള പാൻ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ tasty ആയ മസാല ദോശ ഉണ്ടാക്കാം.1കപ്പ് പച്ചരി 1/2കപ്പ്ഉഴുന്നും കുറച് ഉലുവയും വെവ്വേറെ6മണിക്കൂര് കുതിരാന് വെക്കുക.ആദ്യം ഉഴുന്നും ഉലുവയും പിന്നെ അരിയുംകുറച്ചു ചോറും മിക്സിയില് അരച്ച്എടുക്കുക. എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി 8മണിക്കൂർ പൊങ്ങാൻ വെക്കുക. ശേഷം പാകത്തിന് ഉപ്പ് ചേർക്കുക.
Note:1 സ്പൂൺ പഞ്ചസാര ചേർത്താൽ ദോശ നല്ല ക്രിസ്പി ആയി ഇരിക്കും
ചട്ണി
**********
ഒരു പാൻ വച്ചു ചുടാക്കി ഓയിൽ ഒഴിച്ച് വറ്റൽ മുളക് വറത്തു എടുക്കുക അതെ പാനിലേക്കു 3 സ്പൂൺ കടലപ്പരിപ്പ് മൂപ്പിച്ചു മാറ്റുക വെളുത്തുള്ളി കൊച്ചു ഉള്ളി വഴറ്റുക എല്ലാം കൂടി ഉപ്പ് ചേർത്തു അരച്ച് എടുക്കുക.
ഉരുളക്കിഴക് മസാല
$$$$$$$$$$$$$$$$$$
ഉരുളകിഴങ്ങ് - 4 എണ്ണം
തൊലി കളഞ്ഞു പീസ് ആക്കി വെള്ളംഉപ്പ്, ചേർത്ത് വേവിച് ഉടച്ചു വെക്കണം
നീളത്തിൽ അരിഞ്ഞ സവോള - 2
ചെറുതായി അരിഞ്ഞ പച്ചമുളക് - 3 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് - 1 കഷ്ണം
ഉഴുന്ന് പരിപ്പ് - 1 സ്പൂണ്‍ കടല പരിപ്പ് - 1സ്പൂൺ
മഞ്ഞൾപ്പൊടി - അര ടി സ്പൂണ്‍ മുളകുപൊടി ഒരു പിഞ്ച്
കറി വേപ്പില
മല്ലിയില
ഉപ്പു
പാനിൽ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച് ചൂടാവുമ്പോൾ കടുക് വറക്കുക .വറ്റൽ മുളക് മുറിച്ചു ഇട്ടു . ഉഴുന്ന് പരിപ്പ് കടല പരിപ്പ് ചേർത്ത് മൂപ്പിച്ചതിനു ശേഷം സവോള ,പച്ചമുളക് ,ഇഞ്ചി ,കറി വേപ്പില ചേർത്ത് നന്നായി വഴറ്റുക മഞ്ഞൾപൊടി കൂടി ചേർത്ത് നന്നായി vazhannu പോവാതെ നന്നായി വഴറ്റണം.ഒരു നുള്ള് കായം പൊടി ചേർത്ത് കുറച്ചു ചൂട് വെള്ളം ചേർത്തു കിഴങ്ങ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക . ഇനി ഓരോ ദോശയും നേർമ്മയായി പരത്തി അതിൽ ഇത്തിരി ഒഇലൊ ,നെയ്യോ ചേർത്ത് നടുക്ക് ഫില്ലിംഗ് വെച്ച് മടക്കിയെടുക്കുക .(ഞാൻ ഇവിടെ ഫില്ലിംഗ് വച്ചിട്ട് ഇല്ല )
ചൂടുള്ള ചായയുടെ കൂടെ ഓരോ മസാല ദോശ കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes