ബീഫ് ഫ്രൈ
By : Nikhil Babu
* ബീഫ് ഒരു കിലോ ചെറിയ കഷ്ണം ആക്കി കഴുകി വെക്കുക
* ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ 4 സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ചത് ചേർക്കുക.
*ഇതിലേക്ക് 2സവാള നീളത്തിൽ അരിഞ്ഞതും 4 പച്ചമുളകും ചേർത്ത് നന്നായി വഴറ്റി, 4 സ്പൂൺ മല്ലിപൊടി, 2 സ്പൂൺ മുളകുപൊടി, 2സ്പൂൺ കുരുമുളക് പൊടി, 1/2 സ്പൂൺ മഞ്ഞൾ പൊടി, 2 സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റണം.
*ഇതിലേക്ക് ഉപ്പും ബീഫും ചേർത്ത് വെള്ളം ഒഴിക്കാതെ 4-5 വിസിൽ വേവിക്കുക
*ബീഫ് വെന്തു എങ്കിൽ തുറന്നു വേവിച്ചു വെള്ളം വറ്റിച്ചു എടുക്കുക.
* ഒരു frying പാനിൽ oil ഒഴിച്ച് ചെറുതായി അരിഞ്ഞ തേങ്ങ ഇട്ടു വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച ബീഫും കൊറേ കറി വേപ്പിലയും 3 - 4 പച്ചമുളകും ഇട്ടു നന്നായി ഫ്രൈ ആക്കി എടുക്കുക.
*ഇറക്കുന്നതിനു അല്പം ജീരകപൊടിയും ഗരം മസാലയും വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes