ഉലുവ ഇല ചെറുപയർ പരിപ്പ് സബ്ജി
(മേഥി മൂങ്ങ് ദാൽ സബ്ജി)
By : Rani Prasad Varghese
ഉലുവ ഇല കഴുകി വൃത്തിയാക്കിയത് - 4 കപ്പ്
ചെറുപയർ പരിപ്പ് - അര കപ്പ്
സവാള ചെറുതായി അരിഞ്ഞത് - 1
വെളുത്തുള്ളി - 10-12 അല്ലി (3,4 pieces ആക്കിയത്)
പച്ചമുളക് - 1,2 ചെറുതായി മുറിച്ചത്
കടുക്, എണ്ണ, ഉപ്പ് - ആവശ്യത്തിന്
ആദ്യം ചെറുപയർ പരിപ്പ് ഒരു പാനിൽ ചെറിയ ബ്രൗൺ നിറം ആകുന്നത് വരെ റോസ്റ്റ് ചെയ്യുക. എന്നിട്ട് അത് കഴുകി അല്പം വെള്ളം ഒഴിച്ച് വേകാൻ വക്കുക. മറ്റൊരു പാനിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ച് വെളുത്തുള്ളി ബ്രൗൺ നിറം ആകുന്നത് വരെ മൂപ്പിക്കുക, അതിലേക്കു പച്ചമുളക്, സവാള ചേർത്ത് നന്നായി വഴറ്റുക. അതിലേക്കു ഉലുവ ഇല ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് വെന്ത ചെറുപയർ പരിപ്പ്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes