പൂവട..
By : Muneer Basha Mnr
ആവശൃമുള്ള സാധനങ്ങൾ.
1 ,അരിപ്പൊടി
2 തേങ്ങ ചിരവിയത്.
3 ശർക്കര പൊടിച്ചത്.
4 , ഏലക്കാപൊടി.
തേങ്ങയും , ശർക്കരയും ,ഏലക്കാപൊടിയും മിക്സ് ചെയ്ത് വെക്കുക..
ഫില്ലിങ് ആണിത്..

ആദൃം ഒരു പാത്രത്തിൽ വെള്ളവും ,ആവശൃത്തിനുള്ള ഉപ്പും ചേർത്ത് തിളപ്പിക്കുക.അതിലേക്ക് അരിപ്പൊടി ചേർത്ത് ഇളക്കി വേവിക്കുക..
ചൂടാറിയശേഷം കുഴച്ച് ചെറിയ ഉരുളകളാക്കി കൈയിൽ വച്ച് പരത്തിയെടുത്ത് മാറ്റിവെച്ച ഫില്ലിങ് നിറച്ച് shape ചെയ്ത് ആവിയിൽ വേവിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post