തക്കാളി ഡോസ്
By : Usha Mathew
കുട്ടികൾക്ക് ഏറെയിഷ്ടമാണല്ലോ. അതു കൊണ്ട് തന്നെ തക്കാളി വീട്ടിലുണ്ടാക്കി ,സോസ് ഉണ്ടാക്കാൻ ശ്രമിച്ചാൽ അത്രയും സന്തോഷം
1.തക്കാളി - 1 Kg
പട്ട- 6
ഗ്രാമ്പൂ- 6
ഏലക്കാ - 6
ഇഞ്ചി - 4 Taspn
വെളുത്തുള്ളി - 4 Teasp റ
ചുവന്ന മുളക് അരി കളഞ്ഞത് - 20
2. oil - 1/2 Cup
പഞ്ചസാര - ഒരു കപ്പ് ( മധുരം കൂടുതൽ വേണമെങ്കിൽ കൂട്ടാം )
ഉപ്പ്
വിനാഗിരി - 120 നI
തയ്യാറാക്കുന്ന വിധം

1 കുക്കറിൽ 15 മിനിട്ട് വേവിക്കുക. തണുത്ത ശേഷം മസാലകൾ എടുത്ത് കളഞ്ഞ് തക്കാളിയുടെ മൂട് ചെത്തിക്കളഞ്ഞ് അരക്കുക
2. പാത്രം വെച്ച് എണ്ണ ഒഴിച്ച് അരച്ചത ചേർത്ത് വഴറ്റുക.2 ചേർക്കാം' വിനാഗിരി അവസാനം.
സോസിന്റെ പരുവമാകുമ്പോ ഇറക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post