ബീഫ് ദം ബിരിയാണി.
By : Khairunnisa Hamza
റെസിപ്പി പറയാം....
ബിരിയാണി മസാല എങ്ങനെയുണ്ടാക്കിയെന്ന് നോക്കാം..
ആദൃം 2 കിലോ ബീഫ് മീഡിയം കഷ്ണങ്ങളാക്കി കഴുകി വെള്ളം കളഞ്ഞ് ആവശൃത്തിന്
ഉപ്പ് അര സ്പൂൺ മഞ്ഞൾപ്പൊടി ,ഒരു സ്പൂൺ മുളക്പൊടി , 2 spoon നാരങ്ങനീര് ,ഒരു സ്പൂൺ കുരുമുളകു പൊടി ഇവ പുരട്ടി അര മണിക്കൂർ വെക്കുക..
അതിനു ശേഷം അത് കുക്കറിൽ വേവിച്ചെടുക്കൂക..
അടി കട്ടിയുള്ള ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് 6 സവാള അരിഞ്ഞത് വഴറ്റിയെടുക്കൂക.
ഇതിലേക്ക് ആവശൃത്തിന് ഉപ്പ് ,
1 സ്പൂൺ വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് paste ചേർക്കുക..
ഒന്നുവഴറ്റി 4 തക്കാളി ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് അര സ്പൂൺ മുളക് പൊടി , കാൽ സ്പൂൺ മഞ്ഞൾപ്പൊടി , അരസ്പൂൺ ഗരം മസാല പ്പൊടി , അര സ്പൂൺ കുരുമുളകു പൊടി ,ഒരു സ്പൂൺ പെരുംജീരകം പൊടി ചേർത്ത് വഴറ്റിയെടുക്കുക..
മല്ലിയില , പൊതിനയില അരിഞ്ഞത് ചേർക്കുക...

2 സ്പൂൺ തൈര് ചേർക്കുക.
വേവിച്ചു വെച്ച ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്യുക..
മസാല റെഡിയായി...
വേവിച്ചു വെച്ച ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്യുക..
മസാല റെഡിയായി...
ഇനി റൈസ് ഉണ്ടാക്കാം....
ആദൃം 1 കിലോ അരി കഴുകി വെളളം വാർത്ത് വെക്കുക..
ഒരു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി 2 സ്പൂൺ നെയ്യൊഴിച്ച് 3 ഏലക്ക , 4 ഗ്രാമ്പൂ ,2 കഷ്ണം പട്ട
അര spoon കുരുമുളക് പൊട്ടിക്കുക..
ഒരു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി 2 സ്പൂൺ നെയ്യൊഴിച്ച് 3 ഏലക്ക , 4 ഗ്രാമ്പൂ ,2 കഷ്ണം പട്ട
അര spoon കുരുമുളക് പൊട്ടിക്കുക..
ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക 1 സ്പൂൺ വെളുത്തുള്ളി ,ഇഞ്ചി paste ചേർത്ത് വഴറ്റി ആവശൃമുള്ള
വെള്ളം ചേർക്കുക..
ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ ..
വെള്ളം ചേർക്കുക..
ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ ..
ആവശൃമുള്ള ഉപ്പ് ചേർക്കുക..
കഴുകി വെച്ച അരി ചേർത്ത് നന്നായി ഇളക്കുക..
തിളച്ചതിനു ശേഷം അടച്ചു വെച്ച് വെള്ളം വറ്റുന്നത് വരെ വേവിക്കുക..
ചോർ പകുതി മാറ്റി ഉണ്ടാക്കി വെച്ച മസാലയിൽ നിന്ന് പകുതി ചോറിനു മുകളിൽ നിരത്തുക.
അതിനു മുകളിൽ ചോർ നിരത്തുക. ഇടയിൽ
ഗരം മസാല പൊടിയും മല്ലിയില അരിഞ്ഞതും ചേർക്കാം..
പിന്നെ മാറ്റി വെച്ച മസാല നിരത്തുക ..
അതിനു മുകളിൽ മാറ്റി വെച്ച ചോർ നിരത്തുക.
അങ്ങനെ ലെയറായി ചെയ്യുക..

ഒരു പാൻ ചൂടാക്കി 2 spoon നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പും ,മുന്തിരിയും വറുത്തെടുത്ത് ചോറിനു മുകളിൽ ഒഴിക്കുക...
മല്ലിയില അരിഞ്ഞതും ചേർക്കാം..
മല്ലിയില അരിഞ്ഞതും ചേർക്കാം..
അടച്ചു വെച്ച് അടിയിൽ തീ കുറച്ച് മുകളിൽ കനലിട്ട് ദം ചെയ്യുക
അര മണിക്കൂറിനു ശേഷം ദം ചെയ്തത് മാറ്റാം
സെറ്റായ ശേഷം കഴിക്കാം .
അര മണിക്കൂറിനു ശേഷം ദം ചെയ്തത് മാറ്റാം
സെറ്റായ ശേഷം കഴിക്കാം .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes