വെട്ടട
By : Hanan Mubeena
വറുത്ത അരിപ്പൊടി..2 കപ്പ്
വെള്ളം...2 കപ്പ്
ഉപ്പ്..ആവശ്യത്തിനു
അവിൽ....1 കപ്പ്
തേങ്ങ..1 കപ്പ്
ശർക്കര..ആവശ്യത്തിനു
ചെറിയ ജീരകം..1 sp
ഏലയ്ക്ക പൊടി.. കുറച്
Nuts... കിസ്മിസ്...ആവശ്യത്തിനു
നെയ്യ്...2 sp
വെള്ളം...2 കപ്പ്
ഉപ്പ്..ആവശ്യത്തിനു
അവിൽ....1 കപ്പ്
തേങ്ങ..1 കപ്പ്
ശർക്കര..ആവശ്യത്തിനു
ചെറിയ ജീരകം..1 sp
ഏലയ്ക്ക പൊടി.. കുറച്
Nuts... കിസ്മിസ്...ആവശ്യത്തിനു
നെയ്യ്...2 sp
ആദ്യം വെള്ളം തിളയ്ക്കുമ്പോൾ ഉപ്പു,അരിപ്പൊടി ഇട്ടു പൊടി വാട്ടി എടുക്കുക അടയ്ക്കു എന്ന പോലെ...ഇനി നെയ്യിൽ ബാക്കിയുള്ള ചേരുവകൾ ചേർത്ത് roast ചെയ്യുക..ഇനി വാട്ടി എടുത്ത നന്നായിട്ട് കുഴച്ചു ഒരു വലിയ ബോൾ അതിൽ നിന്നും എടുത്ത് ഒരു വാഴയിലിലയിൽ വെച്ച് നന്നായിട്ട് കൈ കൊണ്ട് കുറച്ചു കനത്തിൽ പരത്തുക..ശേഷം അതിനു മുകളിൽ ഇ അവിൽ മിക്സ് ഇട്ടു കൊടുക്കുക..ഇനി വേറെ ഒരു വാഴയിൽ വെച്ച് ഇത് പോലത്തെ ഒരു പത്തിരി കൂടി ഉണ്ടാക്കി എടുത്തു ഇ കൂട്ടിന്റെ മുകളിൽ വെച്ച് വശങ്ങൾ എല്ലാം കൈ കൊണ്ട് നന്നായി ottikkuka... അത് കഴിഞ്ഞു ഇ പത്തിരി ആവിയിൽ വേവിച്ചു എടുക്കുക..
ഇത്രേ ഉള്ളോ സംഭവം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes