കടുക് വറുത്ത ചമ്മന്തി
By : Sreelakshmi Harish
അരമുറി തേങ്ങാ ചിരകിയതിലേക്ക് ഒരു ചെറിയ കഷ്ണം പുളി .ഒരു സ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ്,രണ്ടു കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്ന് അരച്ചെടുക്കുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഒന്ന് ചതച്ചെടുക്കാം. പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിയ ശേഷം ചമ്മന്തി ചേർത്ത് ഇളക്കിയെടുക്കാം .ആവശ്യത്തിന് കറിവേപ്പിലയും ചേർക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes