Checkerboard Cake / ചെക്കർ ബോർഡ് കേക്ക്
By : Anjali Abhilash
ഈ ഡിസൈൻ ചെയ്യാൻ നമുക്ക് 2 കളർ കേക്ക് വേണം. ഞാൻ ഇവിടെ ഉപയോഗിച്ചത് ചോക്ലേറ്റ് കേക്കും വാനില കേക്കും. വേറെ കളർ ചെയ്യണമെങ്കിൽ കേക്ക് ബാറ്ററിന് നിങ്ങൾക്ക് ഇഷ്ട്ടമുള്ള 2 കളർ കൊടുത്തു 2 കേക്ക് ഉണ്ടാക്കി ബാക്കി ഇതേ പോലെ ചെയ്യാം. അപ്പൊ റെസിപ്പി നോക്കാം. റെസിപ്പി വായിക്കുമ്പോൾ ഒരുപാട് കൺഫ്യൂഷൻ തോന്നും. പക്ഷെ ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. കമന്റ്സിൽ കുറച്ചു ഫോട്ടോ ഇട്ടിട്ടുണ്ട്. അത് നോക്കിയാൽ പെട്ടെന്ന് മനസ്സിലാവും.
വാനില സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
പാൽ : ആവശ്യാനുസരണം
ചോക്ലേറ്റ് സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
കോകോ പൌഡർ : 3 ടേബിൾ സ്പൂൺ
പാൽ : ആവശ്യാനുസരണം
ചോക്ലേറ്റ് ക്രീം ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ
വിപ്പിംഗ് ക്രീം : 2 cups
പൊടിച്ച പഞ്ചസാര : 1 cup
വാനില എസ്സെൻസ് : 1/2 tea spoon
കോകോ പൌഡർ : 3 ടേബിൾ സ്പൂൺ
ചോക്ലേറ്റ് ഗണാഷ് ഉണ്ടാക്കാൻ
ഡാർക്ക് ചോക്ലേറ്റ് : 250 ഗ്രാം
ഫ്രഷ് ക്രീം : 200 ml
വാനില സ്പോഞ്ച് കേക്ക്
ഓവൻ160C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ് ചെയ്യുക
പൊടിച്ച പഞ്ചസാരയും ബട്ടർ/ സൺഫ്ലവർ ഓയിലും കൂടി നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
മിക്സ് ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ് ചെയ്തു വെക്കുക
ആവശ്യത്തിന് പാൽ ചേർക്കണം.
വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്യുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ് ഇതിലോട്ട് ഒഴിച്ച് 25 മിനിറ്റ് ബേക്ക് ചെയ്യുക
25 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക
ചോക്ലേറ്റ് സ്പോഞ്ച് കേക്ക്
ഓവൻ160C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കോകോ പൗഡറും കൂടി നന്നയി മിക്സ് ചെയ്യുക

ചോക്ലേറ്റ് ഫ്രോസ്റ്റിംഗ്
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും കോകോ പൗഡറും വാനില എസ്സെനും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക
ചോക്ലേറ്റ് ഗണാഷ്
ഫ്രഷ് ക്രീം നന്നായി ചൂടാക്കി നുറുക്കിയ ചോക്ലേറ്റിൽ ഒഴിച്ച് മാറ്റി വെക്കുക. കുറച്ചു കഴിഞ്ഞു നന്നായി ഇളക്കി തണുക്കാൻ ആയി മാറ്റി വെക്കുക
ചെക്കർ ബോർഡ് ഡിസൈൻ വരാൻ വേണ്ടി കേക്ക് ലയേഴ്‌സ് ഉണ്ടാക്കുന്ന വിധം
രണ്ടു കേക്കും 2 ലയർ ആയി മുറിക്കുക
ഓരോ ലയർ കേക്കിനെയും നമുക്ക് 3 സർക്കിൾ ആയി മുറിക്കണം. കേക്ക് കട്ടർ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം. അല്ലെങ്കിൽ വട്ടത്തിൽ ഉള്ള ഒരു പാത്രം ഉപയോഗിച്ച് 3 സർക്കിൾ ആയി മുറിക്കുക
കമന്റ്സിൽ ഫോട്ടോ ഇട്ടിട്ടുണ്ട്
2 ചോക്ലേറ്റ് കേക്ക് ലയറും 2 വാനില കേക്ക് ലയറും ഇതേ രീതിയിൽ മുറിക്കുക
ഇനി ആദ്യത്തെ ലയർ കേക്ക് സെറ്റ് ചെയ്യാം
അതിനായി പുറമെ ഉള്ള സർക്കിൾ ചോക്ലേറ്റ് കേക്ക്, പിന്നെ അടുത്ത സർക്കിൾ വാനില കേക്ക്, ഏറ്റവും നടുവിൽ ചോക്ലേറ്റ് കേക്ക്
രണ്ടാമത്തെ ലയർ
പുറമെ ഉള്ള സർക്കിൾ വാനില കേക്ക്, പിന്നെ അടുത്ത സർക്കിൾ ചോക്ലേറ്റ് കേക്ക്, ഏറ്റവും നടുവിൽ വാനില കേക്ക്
മൂന്നാമത്തെ ലയർ ആദ്യത്തെ ലയർ പോലെ തന്നെ പുറമെ ഉള്ള സർക്കിൾ ചോക്ലേറ്റ് കേക്ക്, പിന്നെ അടുത്ത സർക്കിൾ വാനില കേക്ക്, ഏറ്റവും നടുവിൽ ചോക്ലേറ്റ് കേക്ക്
നാലാമത്തെ ലയർ രണ്ടാമത്തെ ലയർ പോലെ തന്നെ പുറമെ ഉള്ള സർക്കിൾ വാനില കേക്ക്, പിന്നെ അടുത്ത സർക്കിൾ ചോക്ലേറ്റ് കേക്ക്, ഏറ്റവും നടുവിൽ വാനില കേക്ക്
കമന്റ്സിൽ ഫോട്ടോ ഇട്ടിട്ടുണ്ട്
ഇനി കേക്ക് റെഡി ആക്കാം
ആദ്യത്തെ ലയർ കേക്ക് വെക്കുക
കുറച്ചു ചോക്ലേറ്റ് ക്രീം ഫ്രോസ്റ്റിംഗ് തേക്കുക
ശേഷം രണ്ടാമത്തെ ലയർ വെക്കുക
വീണ്ടും ചോക്ലേറ്റ് ക്രീം ഫ്രോസ്റ്റിംഗ് തേക്കുക
പിന്നെ മൂന്നാമത്തെ ലയർ അത് കഴിഞ്ഞു നാലാമത്തെ ലയർ വെച്ച് കേക്ക് മുഴുവനായി ചോക്ലേറ്റ് ക്രീം കൊണ്ട് കവർ ചെയ്യുക
കുറച്ചു നേരം ഫ്രിഡ്‌ജിൽ തണുക്കാൻ വെക്കുക
ശേഷം പുറത്തെടുത്തു ഉണ്ടാക്കി വെച്ച ചോക്ലേറ്റ് ഗണാഷ് കേക്കിന്റെ മുകളിൽ ഒഴിച്ച് ഇഷ്ട്ടം പോലെ ഡെക്കറേറ്റ് ചെയ്യുക
ഞാൻ കുറച്ചു ചോക്ലേറ്റ് സ്പ്രിൻകലേഴ്‌സും ഷുഗർ പേർലസും കൊണ്ട് ഡെക്കറേറ്റ് ചെയ്തു
കുറച്ചു നേരം ഫ്രുഡ്‌ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷം മുറിച്ചു കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes