Fish മജ്ബൂസ്
By : Muneer Barsha Mnr
By : Muneer Barsha Mnr
അപ്പൊ നോക്കല്ലേ...
Fish ഏതായാലും കുഴപ്പമില്ല...റൗണ്ടിൽ cut ചെതു നന്നായി വൃത്തിയാക്കി..ഒരു പാത്രത്തിൽ അര ടീസ്പൂൻ മുളക് പൊടി..കൽ tspn മഞ്ഞൾപൊടി
വൈറ്റ് പെപ്പർ പൗഡർ..ഇഞ്ചി വെളുത്തുള്ളി past..and salt നാരങ്ങാ നീരും 1 ടീസ്പൂൻ..കൂട്ടി മിക്സ് ചെയ്തു ഫിഷ് Marinateചെയ്തു 1 മണിക്കൂർ വെക്കുക
....
വൈറ്റ് പെപ്പർ പൗഡർ..ഇഞ്ചി വെളുത്തുള്ളി past..and salt നാരങ്ങാ നീരും 1 ടീസ്പൂൻ..കൂട്ടി മിക്സ് ചെയ്തു ഫിഷ് Marinateചെയ്തു 1 മണിക്കൂർ വെക്കുക
....
ഇനി മീൻ 60% ഫ്രൈ ചെയ്യുക
~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~
ഇനി അരി 10 mnts വെള്ളത്തിൽ കുതിർത്താൻ വെക്കുക..ശേഷം ഒരു അടി കട്ടിയുള്ള പത്രം സ്റ്റോവിൽ വെച്ചു..സവാള വഴറ്റുക...ബ്രൗണ് clour ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി paste പച്ചമുളക് 4 എണ്ണം... ടൊമാറ്റോ 2 എണ്ണം 2 ഉണക്ക നാരങ്ങാ..പട്ട...(ഫിഷ്ലേക്ക് എല്ലാ garam masla ഐറ്റംസും ഇടില്ല)..കൂട്ടി വഴറ്റി ടൊമാറ്റോ വെന്തു വരുന്നതുവരെ ശേഷം മഞ്ഞൾപൊടി കാൽ tspn..അറബിക് മസാല 2 tspn..കുരുമുലക് പൊടി കാൽ tspn...ഇട്ടു mix ചെയ്തു നമ്മൾ അരിയുടെ അളവിന് കണക്കാക്കിയ വെള്ളം ചൂടാക്കി അതിന്റെ(വെള്ളം) പകുതി മസലായിൽ ഒഴിച്ചു..അതിൽ മീൻ ഇട്ടു 10mnt വേവിച്ചു മീൻ മാറ്റി വെക്കുക ....പിന്നെ ബാക്കി വെള്ളം ഒഴിച്ചു തളച്ചതിനു ശേഷം അരി ഇട്ടു വേവിച്ച വെള്ളം 80 ശതമാനം വറ്റിയാൽ മീൻ ഇട്ടു dhum ചെയ്യുക..
45 mnt കഴിഞ്ഞാൽ എടുത്തു കഴിച്ചോളൂ
45 mnt കഴിഞ്ഞാൽ എടുത്തു കഴിച്ചോളൂ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes