🍮MASALA CHAI PUDDING
By : Fidha Jameer
ഇത് ഒരു വെറൈറ്റി ഐറ്റം ആണ് കേട്ടോ....
നിങ്ങൾക്കറിയാമോ എന്നു എനിക്ക് അറിയില്ല ..... എന്തായാലും സംഭവം സൂപ്പർ ആണ്... ആർക്കും പരീക്ഷിച്ചു നോക്കാം

So, let me start....
ഒരു കപ്പ് വെള്ളം ചൂടാക്കാൻ വെക്കുക
ഒരു ചെറിയ സ്പൂൺ ചായ പൊടിയും
അര ടീസ്പൂൺ എല്ലക്ക പൊടിയും
കാൽ ടീസ്പൂൺ ഗരം മസാലയും ചേർന്ന് തിള്ളപ്പിക്കുക...
നന്നായി തിള്ളഛ ശേഷം മറ്റൊരു പാത്രത്തിലെക്കു അരിച്ചു ഒഴിച്ച് വീണ്ടും ചൂടാക്കാൻ വെക്കുക.
ചൂടായിവരുമ്പോൾ ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കുക..
കുറച്ചു പാലിൽ 2 സ്പൂൺ custard powder മിക്സ് ചെയ്തു തിള്ളചുവരുന്ന പാലിൽ ചേർത്തു നന്നായി ഇളക്കുക....
ഇനി കുറച്ചു milkmaid ഒഴികാം..നിങ്ങളുടെ മധുരം അനുസരിച്ചു ഒഴിക്കുക...
നന്നായി ഇിളക്കി യോജിപ്പിക്കുക....
പണി കഴിഞ്ഞു

ഇനി ഒരു bowl ഇൽ ആദ്യം ഷുഗർ caramalize ചെയ്ത ഒഴിക്കുക.optional ആണ്...കാണാനും ഭംഗിയായിരികും കഴിക്കാനും നല്ലതാണ്...
ഇനി തയ്യാറാക്കിയ മിക്സ് ഒഴിച്ച് നന്നായി തന്നുപ്പിച് കഴികാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes