Paneer Mattar Masala
By : Raji V Kumar
ഞാൻ വെച്ച, എളുപ്പ രീതി എന്ന് തോന്നിയതാണ് പോസ്റ്റുന്നത്.. വേറെ മാറ്റങ്ങൾ ഉണ്ടെങ്കിൽ Comments il ഇടണേ...
കറുവപ്പട്ട , ഗ്രാമ്പു, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, cashew nut(കുതിർത്തതു), തക്കാളി, മല്ലിയില, എല്ലാം കൂടി മിക്സിയിൽ നല്ലോണം ഇട്ടു കറക്കി പേസ്റ്റ് ആക്കി.. Panൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിച്ചു ശേഷം ഈ masala paste ഇട്ടു എണ്ണ തെളിയുന്ന വരെ വഴറ്റി.മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാല പൊടിയും green peasസും ഉപ്പും അല്പം വെള്ളവും ഒഴിച്ച് peas വേവുന്ന വരെ തിളപ്പിക്കുക. (I used frozen green peas, so dint had to wait much) ഇനി paneer ക്യൂബ്സ് കൂടി ഇട്ട് വേവുന്ന വരെ തിളപ്പിക്കുക. മല്ലിയില മേളിൽ ഒന്ന് വിതറിയാൽ ഒന്നൂടെ സുന്ദരി ആക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes