By : Anjali Abhilash
കുക്കറിൽ കേക്ക് ഉണ്ടാക്കുന്നതിന്റെ ഒരു ചെറിയ വീഡിയോ ആണ് ഇത്. ഞാൻ ഉണ്ടാക്കിയത് ഒരു ബേസിക് വാനില കേക്ക് ആണ്. 35 മിനിറ്റ് ആണ് ബേക്ക് ചെയ്യാൻ എടുത്ത സമയം. വീഡിയോ റെസിപ്പീസ് ഞാൻ ചെയ്യാറില്ല. അതുകൊണ്ട് അതിന്റെതായ പോരായ്മകൾ ഉണ്ട്. ആർക്കെങ്കിലും ഇത് ഉപകാരപ്പെടും എന്ന വിശ്വാസത്തിൽ ആണ് പോസ്റ്റ് ചെയ്യുന്നത്.
ഇത് ഒരു ബേസിക് കേക്ക് മേയ്ക്കിങ്ങ് വീഡിയോ ആണ്.
ഇതേ പോലെ നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള കേക്ക് തയ്യാറാക്കാം. ബാറ്ററിന്റെ അളവിന് അനുസരിച്ചു ഉണ്ടാക്കാൻ എടുക്കുന്ന സമയത്തിൽ മാറ്റം വരും.
ഇത് ഒരു ബേസിക് കേക്ക് മേയ്ക്കിങ്ങ് വീഡിയോ ആണ്.
ഇതേ പോലെ നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള കേക്ക് തയ്യാറാക്കാം. ബാറ്ററിന്റെ അളവിന് അനുസരിച്ചു ഉണ്ടാക്കാൻ എടുക്കുന്ന സമയത്തിൽ മാറ്റം വരും.
കേക്ക് ബാറ്റർ തയ്യാറാക്കിയ വിധം ഇതാണ്.
ഞാൻ ഒരു ചെറിയ കേക്ക് ആണ് ചെയ്‌തത്.
ഞാൻ ഒരു ചെറിയ കേക്ക് ആണ് ചെയ്‌തത്.
മൈദ: 1/2 കപ്പ്
മുട്ട: 1
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/4 കപ്പ്
ബേക്കിംഗ് പൌഡർ : 1/2 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 1/4 cup (നല്ല മധുരം വേണ്ടവർ 2 ടേബിൾ സ്പൂൺ കൂടി ചേർക്കണം)
വാനില എസ്സെൻസ് : 1/2 ടി സ്പൂൺ
പാൽ : ആവശ്യാനുസരണം
മുട്ട: 1
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/4 കപ്പ്
ബേക്കിംഗ് പൌഡർ : 1/2 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 1/4 cup (നല്ല മധുരം വേണ്ടവർ 2 ടേബിൾ സ്പൂൺ കൂടി ചേർക്കണം)
വാനില എസ്സെൻസ് : 1/2 ടി സ്പൂൺ
പാൽ : ആവശ്യാനുസരണം
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ് ചെയ്യുക
പൊടിച്ച പഞ്ചസാരയും ബട്ടർ/ സൺഫ്ലവർ ഓയിലും കൂടി നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ചേർത്ത് നന്നായി ബീറ്റ് ചെയ്തു എടുക്കുക
മിക്സ് ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ് ചെയ്തു വെക്കുക
ആവശ്യത്തിന് പാൽ ചേർക്കണം.
വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്യുക

ഇത് വളരെ ചെറിയ കേക്ക് ആണ്. വീഡിയോ എടുക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. നിങ്ങൾ ഉണ്ടാക്കുമ്പോൾ Atleast 1 കപ്പ് മൈദ ഉപയോഗിച്ചോളൂ. എല്ലാ ചേരുവകളും അതിനു അനുസരിച്ചു കൂട്ടി എടുക്കണം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes