ചൂര മസാല
By : Vidhya Sanal
1kg ചൂര..
2തക്കാളി -2
3. പച്ചമുളക് -6
4. ഇഞ്ചി -1കഷ്ണം
5. വെളുത്തുള്ളി -6
6. പെരുംജീരകം -1/4 സ്പൂൺ
7.മല്ലിപൊടി- 3ടേബിൾ സ്പൂൺ
8. മുളകുപൊടി -1ടേബിൾ സ്പൂൺ
9. മഞ്ഞൾപൊടി-1ടീ സ്പൂൺ
10. ഉപ്പ്, കറിവേപ്പില -aavashythine
11. ചെറിയുള്ളി- 5.എണ്ണം താളിക്കാൻ
12.തേങ്ങ -1/2.മുറി
13.പുളി -ആവശ്യത്തിന്
7, 8, 9, ചേരുവകൾ നന്നായി ചൂടാക്കി, അരച്ച തേങ്ങയും,പുളി പിഴിഞ്ഞു വെള്ളവും എല്ലാ ചേരുവകളും ചേർത്ത് തിളപ്പിക്കുക.. .തിളച്ചാൽ മീൻ ഇട്ടു നന്നായി വേവിക്കുക.... .ശേഷം കുറച്ചു വെളിച്ചെണ്ണ യിൽ ചെറിയുള്ളി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിച്ചു കറി യിൽ cherkkuka

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes