Cauli ഫ്ലവർ ബജി
By : Jyothish Das
1. ആദ്യം cauli ഫ്ലവർ അല്ലി തിരിക്കുക തിരിക്കുമ്പോൾ ചിക്കൻ കാലു പോലെ ഇരിക്കും ആ കാൽ ആദ്യം വെട്ടികള എന്നിട്ട് മഞ്ഞൾ പൊടി ഇട്ട വെള്ളത്തിൽ 5 min വേവിക്കുക. വല്ല വിഷം ഉണ്ടേൽ അങ്ങട് പോട്ടെ
2.ബാറ്റർ ഉണ്ടാക്കാം അതിനായി കുറച്ചു കടലമാവ്(മൈദ ബോഡിക്ക് നല്ലതല്ല കാശു നോക്കുന്നവർക്ക് മൈദ വാങ്ങാം ആ ലാഭിക്കുന്ന കാശ് ഹോസ്പിറ്റലിലും കൊടുക്കാ)
2. 5 വലിയ സ്പൂൺ കടല മാവ് എടുത്താൽ 2 ടീസ്പൂൺ അരിപൊടി അതിലേക്ക് മുളക് പൊടി, ഉപ്പ്, ഒരു നുള്ള് കായ പൊടി, വെള്ളം ചേർത്ത് ബാറ്റർ ഉണ്ടാക്കുക(കൈ കുമ്പിളിൽ എടുത്താൽ തിരിച്ചു പാത്രത്തിലേക്ക് ഒഴിച്ചാൽ നൂലു പോലെ ഒലിച്ചിറങ്ങുന്ന പരുവം)
3.അതിലേക്ക് cauli ഫ്ലവർ ഇട്ടു തിളച്ച എണ്ണയിൽ വറുത്തു കോരി sause ഒപ്പം കഴിക്കുക
ടിപ്സ്
1.വെളിച്ചെണ്ണയിൽ ഇടുമ്പോൾ പലർക്കും ബാറ്ററും cauli ഫ്ലവറും സർപ്രൈറ്റ് ആകാറുണ്ട് അത് വെളിച്ചെണ്ണ ചൂടാകത്തു കൊണ്ടാണ് ശെരിക്കും ചൂടായിട്ട് മാത്രം ഇടുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes