ByAngel Louis
ചേരുവകൾ
അയല മീൻ 5 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് 1 1/2 ടേമ്പിൾസ്പൂൺ
വെളുത്തുള്ളി തൊണ്ട് കളഞ്ഞത് 1 കുടം
ഉലുവ പൊടി 1/4 ടി സ്പൂൺ
മുളക് പൊടി എരിവിന് ആവശ്യത്തിന്
മഞ്ഞൾ പൊടി 1 ടിസ്പൂൺ
പച്ചമുളക് 2 എണ്ണം പിളർന്നത്
കുടംപുളി ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മീൻ വൃത്തിയാക്കി 2യി മുറിച്ച് വയ്ക്കുക.
മൺചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില ഇട്ട് വഴറ്റുക. എല്ലാം നന്നായി മൂത്ത് വരുമ്പോൾ
ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, ഉലുവപ്പൊടി ഇട്ട് തീ കുറച്ച് വച്ച് ഇളക്കി പച്ച മണം മാറുമ്പോൾ .ആവശ്യത്തിന് ഉപ്പും,വെള്ളവും ,കുടംപുളിയും ചേർത്ത് തിളച്ച് തുടങ്ങുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ട് കൊടുക്കുക. ചെറു തീയിൽ മൂടി വയ്ക്കുക..ഇടയക്ക് തുറന്ന് ചുറ്റിച്ച് കൊടുക്കുക.
എണ്ണ തെളിഞ്ഞ് തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുകy അയല മീൻ 5 എണ്ണം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes