എഗ്ഗ് കബാബ്
By: Fathima Sami
മുട്ട പുഴുങ്ങിയത് - 4
പോട്ടേട്ടോ വേവിച്ചത് ഉടച്ചത്- 3
പൊട്ടിച്ച് കലക്കിയ മുട്ട - 2
സവാള രണ്ട് ചെറുത് നുറുക്കിയത്
ഇഞ്ചി ,വെളുത്തുള്ളിഅരിഞ്ഞത് - 1 tsp വീതം
പച്ചമുളക് അരിഞ്ഞത് - 6
ഗരം മസാല പൊടി - 1/2 tsp
പെരുംജീരകപൊടി - 1/2 tsp
ബ്രഡ് ക്രംസ് - 1 കപ്പ്
കറിവേപ്പില
മല്ലിയില
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം:
മുട്ട പുഴുങ്ങി കുറച്ച് കുരുമുളക് പൊടി, ഉപ്പ് തൂവി ഇടുക.
അൽപംഎണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ഇട്ട് മൂത്താൽ സവാള, പച്ചമുളക്, കറിവേപ്പില ചേർത് വാടിയാൽ, മഞ്ഞൾ പൊടി, ഗരം മസാല പൊടി, പെരുംജീരക പൊടി ചേർത്ത് മൂത്താൽ പൊട്ടേട്ടോ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മല്ലിയില ചേർത്തിളക്കി 4 ഭാഗങ്ങൾ ആക്കി മാറ്റിവെകക.
ഒരു ബൗളിൽ 2മുട്ട ഉടച്ചതും, ഒരു പ്ലേറ്റിൽ ബ്രഡ് ക്രംസ് എടുക്കുക.
കൈ വെള്ളയിൽ കുറച്ചു എണ്ണ പുരട്ടി ഒരു പൊട്ടാട്ടോ ഭാഗം എടുത്ത് പരത്തി നടുക്ക് ഒരു മുട്ട വെച്ച് ഓവൽ ഷേപ്പിൽ ഉരുട്ടി എടുത്ത് മുട്ടയിൽ മുക്കി, ബ്രഡ്ക്രംസിൽ റോൾ ചെയ്ത് ഇടത്തരം തീയിൽ എണ്ണയിൽ മുക്കി പൊരിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes