ഉന്നക്കായ
By : Anuradha KV
അധികം പഴുക്കാത്ത പുഴുങ്ങിയ
നേന്ത്രപ്പഴം നന്നായി ഉടച്ചെടുത്തത് ,ഫില്ലിങിനായി നെയ്യിൽ വറുത്ത തേങ്ങായും, കരുപ്പെട്ടിയും, cashew
പൊടിച്ച ഏലയ്ക്ക ഇതൊക്കെയാ ചേർത്തേയ്ക്കുന്നെ കേട്ടോ........
നേന്ത്രപ്പഴം നന്നായി ഉടച്ചു കൈകൊണ്ടു കുറേശ്ശേ എടുത്തു oval shapആക്കുക ഓരോന്നിനുള്ളിലും ആവശ്യമായ ഫില്ലിങ് ( നെയ്യിൽ വറുത്ത ingrediants എല്ലാം മിക്സ് ചെയ്തു ഫില്ലിങ് ആക്കുക)ആവശ്യത്തിനു ചേർത്തു തിളച്ച എണ്ണയിൽ വറുത്തു കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post