പൊരിച്ച ഐസ്ക്രീം
By: Suni Ayisha
വാനില ഐസ്ക്രീം - 500ml.
കൊണ്ഫ്‌ളക്‌സ് - 500g
മുട്ട - 2.
പാൽ - 2 സ്പൂണ്.
കടലാമിട്ടായി - 2 എണ്ണം (ചോയ്സ്).
ഐസ്ക്രീം ബോൾ രൂപത്തിൽ സ്കൂപ് ചെയ്തു ഫ്രീസറിൽ 1 മണിക്കൂറിൽ കുറയാതെ വെക്കുക.
മുട്ടയും പാലും മിക്സ് ചെയ്യുക.
കൊണ് ഫ്‌ളക്‌സ് കടലാമിടയിയും ചേർത്തു ചെറിയ രീതിയിൽ പൊടിക്കുക.കൂടുതൽ പൊടിയരുത്.
ഇനി ഫ്രീസറിൽ വെച്ച ഐസ്ക്രീം എടുത്തു മുട്ടയിൽ മുക്കി ശേഷം കോണ് ഫ്‌ളക്‌സ് പൗഡറിലിട്ടു ഐസ്ക്രീം ന്റെ എല്ലാ ഭാഗത്തും പിടിപ്പിക്കുക.
ശേഷം വീണ്ടും 2 മണിക്കൂർ ഫ്രീസറിൽ വെക്കുക.ഇതു നല്ലവണ്ണം കൾക്കുപോലെ ഉറക്കണം.
ഇനി ഒരു പരന്ന പാനിൽ അല്പം എണ്ണ ഒഴിച്ചു ചൂടായ ശേഷം ഓരോന്ന് മാത്രം പാനിലിട്ടു ഫ്രൈ ചെയ്യുക.
ഫിഷ് ഫ്രൈ ചെയ്യുന്ന പോലെ.
എണ്ണയിലിട്ടു ഉരുട്ടി കൊണ്ടിരിക്കുക.10 സെക്കൻഡിൽ കൂടരുത്.
പുറംഭാഗം മാത്രമേ ചൂട് തട്ടി ഫ്രൈ ആയാൽ മതി.കൂടുതൽ ടൈം എന്നായിലിട്ടാൽ ചൂട് ഐസ്ക്രീമിൽ തട്ടി ഉരുകിവരും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes