തെക്കൻ മീൻ കറി.
By : Helan Soman
I, മീൻ - 1/2 k
2, തേങ്ങ -1 കപ്പ്
3 ,ചെറിയ ഉള്ളി - 3.
4, മുളകുപൊടി -1 Sp..
5, മല്ലിപ്പൊടി - 1/2 Sp
6, മഞ്ഞൾപ്പൊടി - 1/4 Sp
7, ഉലവാപ്പൊടി - 1/4 sp:
8 , ഉപ്പ് - പാകത്തിന്
9, മുരിങ്ങക്കാ - 3 കഷണം
10. പച്ചമുളക് - 3
11. തക്കാളി - 2 (പച്ച തക്കാളി ആയാൽ നല്ലത്.)
12, കറിവേപ്പില
13, വാളൻപുളി - നെല്ലിക്കാ വലുപ്പത്തിൽ

Method
മീൻ കഷണങ്ങളാക്കുക., ഇതിലേക്ക് തേങ്ങയും ഉള്ളിയും അരച്ച് ഒഴിക്കുക.. പുളിവെള്ളം, ബാക്കി Ingrediens എല്ലാം ചേർത്ത് കലക്കികറി വക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post