ചോറ് പുട്ട്
By : Sreeja Rajesh
നമ്മള് പെണ്ണുങ്ങ്ഹളുടെ വലിയൊരു പ്രശ്നമാണ് ചോറ് മിച്ചം വരുന്നത് ...ആ ചോറ് വെച് നമുക് രാവിലെ പുട്ടുണ്ടാകാം
മിച്ചം വന്ന ചോറ് ഫ്രീസറിൽ വെക്കുക ...ഒരു ദിവസം ഫ്രീസറിൽ കിടക്കണം എന്നാൽ നല്ല ഫ്രോസൺ ആയി കിട്ടും
എന്ന് നമ്മൾ പുട്ടുണ്ടാകുന്നോ അതിനു ഒരു 6 മണിക്കൂർ മുമ്പ് ഫ്രീസറിൽ ഉള്ള ചോറ് പൊറത് വെക്കണം
രാവിലെ ഉണ്ടാകുകയാണേൽ തലേന്ന് കിടക്കുമ്പോൾ എടുത്ത് വെച്ചാൽ മതി
ഐസ് ഒക്കെ മാറിയ ചോറിനെ നന്നായി കൈ കൊണ്ട് പിഴിഞ്ഹ് മിക്സിയിലിട്ട് പൊടിക്കുക ....പൊടിച്ച ചോറിൽ റവ മിക്സ്
ചെയ്യുക ..വെള്ളം ചേർക്കേണ്ടതില്ല
ശേഷം തേങ്ങാ ചേർത്ത് പുട്ട് കുറ്റിയിൽ വേവിച്ചെടുക്കുക
നിങ്ങൾ ഒരു പ്രാവശ്യം ചോറ് പുട്ട് ഉണ്ടാക്കി അതിന്റെ രുചി അറിൻഹാൽ എന്നും ഉണ്ടാക്കും
നല്ല soft പുട്ടാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes