കാരറ്റ് ഈന്തപ്പഴം ജ്യൂസ്
By : Khairunnisa Hamza‎
റെസിപ്പി...

2 കാരറ്റ് ചെറുതായി ഒന്ന് വേവിച്ചെടുക്കുക..

6 ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തി എടുക്കുക..

കാരറ്റും.,ഈന്തപ്പഴവും പാലും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക..

ഈന്തപ്പഴം ചേർക്കുന്നതു കൊണ്ട് പഞ്ചസാര ചേർക്കേണ്ട ആവശൃമില്ല..

അരിച്ചെടുത്ത് നന്നായി തണുപ്പിച്ച് കുടിക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post