വൃത്തിയാക്കിയ കൃാരറ്റ് ഗ്രേറ്റ് ചെയ്തതും വൃത്തിയാക്കിയ വെള്ളരിക്കാ ഗ്രേറ്റ് ചെയ്തതും നെയ്യ് ചേർത്ത് നല്ലതുപോലെ വരട്ടുക ( തിളച്ച വെള്ളത്തിൽ ചൌവരി കുതിരാൻ ഇടുക ) ( പെട്ടന്ന് വെന്തു കിട്ടാൻ ) അതിൽ പഞ്ചസാരയും കുതിർത്ത ചൌവരിയും പാലും ചേർത്ത് വേവിച്ച് കുറുകിവരുമ്പോൾ ഏലയ്ക്കാപൊടിയും മുന്തിരിയും അണ്ടിപരിപ്പും നെയ്യിൽ വറുത്തു ചേർക്കാം.ചുടായിട്ടോ തണുപ്പിച്ചോ അവരവരുടെ ഇഷ്ടാനുസരണം കഴിയ്ക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes