ചിക്കൻ ഇഷ്ട്ടൂ (Chicken Stew)
By : Nikhil Babu
*ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ, 10 കുരുമുളക്, പട്ട ഒരു കഷ്ണം, ജാതിപത്രി, വഴനയില ഓരോന്ന് ഇത്രേം സാധനങ്ങൾ ഇട്ടു വഴറ്റുക....
*ഇതിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചിയും, 5 വെളുത്തുള്ളി അലിയും പൊടി ആയി അരിഞ്ഞത് ഇട്ടു വാഴറ്റി, ചെറുതായി അരിഞ്ഞ2 സവാളയും, 7 പച്ചമുളകും ചേർക്കുക (എരിവിന് അനുസരിച്ചു )
*വാടി വരുമ്പോൾ 10 കശുവണ്ടിയും, ഉണക്ക മുന്തിരിയും ചേർക്കുക.
*ഇതിലേക്കു ചെറുതായി അരിഞ്ഞ 2 ഉരുളകിഴങ്ങും, അരക്കിലോ ചിക്കെൻ ബ്രെസ്റ് ചെറുതായി അരിഞ്ഞതും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നയി ഇളക്കുക..
*ഇതിലേക്ക് 2 glasss തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ചെറിയ തീയിൽ വേവിക്കുക..
*ചിക്കൻ വെന്തു കഴിഞ്ഞാൽ 1 ഗ്ലാസ് ഒന്നാം പാൽ ചേർത്ത് തിളച്ചു വരുമ്പോൾ അല്പം കുരുമുളക് പൊടിയും വെളിച്ചെണ്ണയും തൂവി ഉപയോഗിയ്ക്കാം....
Note: വെളുത്തകുരുമുളക് പൊടി ഉപയോഗിച്ചാൽ നല്ല വെളുത്ത കറി കിട്ടും
ഞാൻ ഒരു സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചു.... നല്ല തിക്ക് ഗ്രേവി കിട്ടാൻ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes