By Sruthi Krishna
മൈദ :2 cup
പഞ്ചസാര പൊടിച്ചത്:2cup
മുട്ട അഞ്ചെണ്ണം
ഇൻസ്റ്റന്റ് കോഫി കാൽ കപ്പ്
ബേക്കിംഗ് പൗഡർ രണ്ട് ടീസ്പൂൺ
ബട്ടർ 200 ഗ്രാം
വാനില എസ്സൻസ
കൊക്കോ പൗഡർ അരക്കപ്പ്
മൈദയും ബേക്കിങ് പൗഡറും കൊക്കോ പൗഡറും കൂടി നല്ലതുപോലെ ഒരു അരിപ്പയിലൂടെ ഇടഞ്ഞു വയ്ക്കുക. മുട്ടയുടെ വെള്ളയും മഞ്ഞയും സെപ്പറേറ്റ് ആക്കുക. ബട്ടർ ഒരു ഇലക്ട്രിക് ബിറ്റർവെച്ച് നല്ലതുപോലെ beet ചെയ്യുക. അതിലേക്ക് പഞ്ചസാര പൊടിച്ചതും കൂടി ബീറ്റ് ചെയ്യുക. ശേഷം അതിലേക്ക് മുട്ടയുടെ മഞ്ഞ ഓരോന്നോരോന്നായി ചേർത്ത് ബീറ്റ് ചെയ്യുക. വാനില എസൻസും ഒഴിക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മൈദ കൂട്ട് കുറേശ്ശെ ചേർത്ത് ഒരു തവികൊണ്ട് ഫോൾഡ് ചെയ്യുക. അതിലേക്ക് ഇൻസ്റ്റന്റ് കോഫി കൂടി ചേർക്കുക.മുട്ടയുടെ വെള്ള നല്ലതുപോലെ പതപ്പിചെടുക്കുക. അതും കൂടി cake മിക്‌സ്‌ലേക്ക് ചേർത്ത് വളരെ സാവധാനത്തിൽ ഫോൾഡ് ചെയ്യുക. Cake batterനല്ല കട്ടിയായിട്ട് ആണെങ്കിൽ 1/2 കപ്പ് പാലും കൂടി ചേർത്ത് സാവധാനത്തിൽ ഒന്നു മിക്സ് ചെയ്യുക. ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180ഡിഗ്രി 40 മിൻ bake ചെയ്തെടുക്കാം. കേക്ക്
ബേക്ക് അതിനുശേഷം നല്ല സോഫ്റ്റ് ആകാൻ വേണ്ടി cake ന മുകളിൽ ഷുഗർ പാനിി മൂന്നു സ്പൂൺ ബ്രഷ് ചെയ്തത് കൊടുക്കാം .. ശേഷം ഞാൻ കേക്ക് ഒരു വലിയ പാനിലു ഒരു ചെറിയ പാനിലുംഒഴിച്ചാണ് ബേക്ക് ചെയ്തത്. പിന്നീട് വലിയ കേക്കിനു മുകളിൽ ചെറിയ കേസെടുത്ത് വച്ചശേഷം വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഐസിങ് ചെയ്യാം. അതിലേക്ക് ചോക്ലേറ്റ് ചുരണ്ടിയതും ഫ്രഷ് ഫ്രൂട്ട്സും വെച്ച് അലങ്കരിച്ചിട്ടുണ്ട് .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes