Hamour fish fry
By Nabeela Shan
ഹമൂർ ഫിഷ് :(മാർക്കറ്റിൽ നിന്നും ക്ലീൻ ചെയ്ത് വാങ്ങാം)
മഞ്ഞൾപൊടി , മുളക് കുരുമുളക് ,ഗാർലിക് ,ഉപ്പു ,പെരുംജീരകം എന്നിവ പേസ്റ്റ് ആക്കി മീൻ മാറിനേറ്റ് ചെയ്ത് 15 മിനിറ്റ് വയ്ക്കുക .
ശേഷം എണ്ണയിൽ ഫ്രൈ ചെയ്ത് ഏടുക്കുക ,കുറച്ചു കരിവേപ്പില കൂടി അവസാനം ഇടാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes