Maida 31/2 cups
Milk 1 cup
Milk pwdr 2Tbspn
Water 1/4 to 1/2 cup
Egg 1
sugar 2 Tb spn
Oil 4 Tb spn
Melted butter 4 Tbspn
Instant Yeast 1 1/2 tspn
6 portions of Cheese spread for filling.
1 egg for egg wash
പൊടി തരിച്ച് milk pwdr,sugar,yeast salt ചേർക്കുക . Oil, butter, egg ചേർത്ത് mix ആക്കുക.പാൽ മുഴുവൻ ചേർക്കുക. വെള്ളം കുറേശ്ശെ ആവശ്യം പോലെ ഒഴിച്ച് കുഴക്കുക.10 മിനുട്ട് നന്നായി കുഴക്കണം. Oil പുരട്ടി 1 മണിക്കൂർ മൂടി വെക്കുക.
പൊങ്ങി വന്നാൽ ചെറിയ ഉരുളകൾ ആക്കി ( lime size) ഉള്ളിൽ കുറച്ച് cheese like one third size വെച്ച് small balls ആക്കുക.butter തേച്ച pan അടുത്ത് വെച്ച് അതിലേക്ക് നിറയെ വെക്കുക.ഇടയിൽ gap ഉണ്ടെങ്കിൽ പ്റശ്നല്യ.cook ആകുമ്പോ gap fill ആകും. അര മണിക്കൂർ ഒന്നൂടെ പൊങ്ങാൻ വെച്ച് മുകളിൽ egg beat ചെയ്തത് പുരട്ടി bake ചെയ്യാം. വേണമെങ്കിൽ മുകളിൽ എള്ള് വിതറാം.preheat oven and bake.180 degree 25 to 35 minutes.or till reach golden colour on top.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes