മുട്ട പുളിങ്കറി :-
1.മുട്ട - 5 (എണ്ണം കൂട്ടാം, കുറയ്ക്കാം)
2.പുളി - കുറച്ച് (1 കപ്പ് വെള്ളം ഒഴിച്ച് പിഴിഞ്ഞെടുക്കണം )
3. സവാള - 2 നീളത്തിൽ അരിഞ്ഞത്
4. പച്ചമുളക് - 2 " "
5.തക്കാളി - 2 ചെറുതായി അരിഞ്ഞത്
6. മുളക് പൊടി - 1 1/2 ടീ
7. വേപ്പില, ഉപ്പ് - ആവശ്യത്തിന്
2.പുളി - കുറച്ച് (1 കപ്പ് വെള്ളം ഒഴിച്ച് പിഴിഞ്ഞെടുക്കണം )
3. സവാള - 2 നീളത്തിൽ അരിഞ്ഞത്
4. പച്ചമുളക് - 2 " "
5.തക്കാളി - 2 ചെറുതായി അരിഞ്ഞത്
6. മുളക് പൊടി - 1 1/2 ടീ
7. വേപ്പില, ഉപ്പ് - ആവശ്യത്തിന്
ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് 3, 4 ചേരുവകൾ ഇട്ട് വഴറ്റിയ ശേഷം മുളക് പൊടി ഇട്ട് മൂത്ത ശേഷം തക്കാളി ഇട്ട് ഇളക്കിയ ശേഷം തീ കുറച്ച് പാൻ മൂടിവെച്ച് വേവിക്കുക. തക്കാളി ഉടഞ്ഞ ശേഷം വേപ്പിലയും ഉപ്പും ചേർത്തിളക്കുക. ശേഷം തീ കൂട്ടിവെച്ചു പുളിവെള്ളം ഒഴിച്ചിളക്കി നന്നായി തിളച്ച ശേഷം മുട്ട ഓരോന്നായി പതുക്കെ പാനിലേക്ക് പൊട്ടിച്ചൊഴിക്കുക (പിന്നെ ഇളക്കരുത്). വീണ്ടും Sim ൽ തീ ഇട്ട് മൂടി വെച്ച് ഒരു പത്ത് മിനിറ്റ് വേവിച്ച ശേഷം Serve ചെയ്യാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes