By Maria John
ഉണ്ടാക്കിയ വിധം:
അര കിലോ ടൈഗർ prawns കുക്ക് ചെയ്തത് വാങ്ങി. കാരണം ക്ലീൻ ചെയ്യാൻ എളുപ്പം ആണ്. എല്ലാം തൊലി പൊളിച്ചു ക്ലീൻ ചെയ്തു മൂന്നായി മുറിച്ചു. ഒരു ചീനച്ചട്ടിയിൽ 50/ 60 മില്ലി ഒലിവെണ്ണ ഒഴിച്ചു ചൂടായപ്പോൾ ചെമ്മീൻ ഇട്ടു അതിലെ വെള്ളം വറ്റുന്നതു വരെ വറുത്തു.ഇതിലേക്ക് അമ്പത് ഗ്രാം ഇഞ്ചി അത്രയും തന്നെ വെളുത്തുള്ളിയും പൊടിയായി അരിഞ്ഞതും കുറച്ചധികം കറിവേപ്പിലയും ചെറുതായി അരിഞ്ഞു ഇട്ടു നല്ലപോലെ ഗോൾഡൻ കളർ ആകും വരെ വറുത്തു.ഇതിലേക്ക് ഒരു ഞ്ഞുള്ളൂ ഉലുവാപ്പൊടിയും കായവും ചേർത്ത്.രണ്ടു ടീസ്പൂൺ ഉപ്പും നാല് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്തു.100 മില്ലി റെഡ് വൈൻ വിനാഗിരിയും ചേർത്ത് ഇളക്കി.ഉപ്പും എരുവും ഒക്കെ പാകം ആണോ എന്ന് നോക്കി.
ഒരു കുപ്പി നല്ല ചൂട് വെള്ളത്തിൽ കഴുകി തുടച്ചു വെയിലത്തു വെച്ചിട്ടുണ്ട്.ഇതിലേക്ക് അച്ചാർ തണുത്തു കഴിഞ്ഞു മാറ്റും മുമ്പ് ഉപ്പും പുളിയും എരുവും ഒക്കെ ഒന്നുകൂടി നോക്കും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes