By Helen Soman
Red velvet cake.
ഇളം ചൂടു പാൽ- 1/2 കപ്പ്.
വിനീഗർ _ 1 T Sp:
മൈദ - 1 Cup
Baking powder - 1/2 Sp
Baking Soda - 1/4 Sp:
ഉപ്പ് - I pinch.
Coco powder - 1 T Sp:
Butter _ 1/2 Cup
Sugar - 1/2 Cup
Red ,Yellow Food colour.- 1/4 Sp: വീതം.
vanila Essence - 1/4 Sp:
വിനീഗർ _ 1 T Sp:
മൈദ - 1 Cup
Baking powder - 1/2 Sp
Baking Soda - 1/4 Sp:
ഉപ്പ് - I pinch.
Coco powder - 1 T Sp:
Butter _ 1/2 Cup
Sugar - 1/2 Cup
Red ,Yellow Food colour.- 1/4 Sp: വീതം.
vanila Essence - 1/4 Sp:
Cake Cream ചെയ്യാൻ.
Cream cheese - 1 bowl
വാനില എസൻസ് _ 1 Sp:
Sugar - 2 Sp:
Non dairy whipping Cream - 3/4 Cup
വാനില എസൻസ് _ 1 Sp:
Sugar - 2 Sp:
Non dairy whipping Cream - 3/4 Cup
Sugar Cyrup - 6 Sp:
cake Cream ഉണ്ടാക്കി ആദ്യം തന്നെ ഫ്രീസറിൽ വയ്ക്കുക. കുറച്ചു കട്ടി ആയാലെ cake ൽ പുരട്ടാൻ പറ്റു'.
Cream ഉണ്ടാക്കുന്ന വിധം.
Cream chees ഒരു boധI -ൽ എടുത്ത് beat ചെയ്യുക. വാനില എസൻസ്,- 1 Sp ,പഞ്ചസാര, 2 Sp: ചേർത്ത് വീണ്ടും Mix ചെയ്യുക. Non dairy whipping Cream Soft ആക്കി Cream chees ലേക്ക് ഒഴിച്ച് മിക്സ് ചെയ്ത് ,ഫ്രീസറിൽ വയ്ക്കുക.
ഇളം ചൂടുള്ള പാലിൽ വിനീഗർ ഒഴിച്ചു വയ്ക്കുക
മൈദാ ,ബേക്കിഗ് പൗഡർ, ബേക്കിംഗ് സോഡ , ഉപ്പ് , Cocopowder, ഇത്രയും നല്ലതുപോലെ Mix ചെയ്യുക
ഒരു Bowl -ൽ Butter Cream ചെയ്യുക ' ഇതിലേക്കു പഞ്ചസാര പൊടിച്ചു ചേർത്ത് Cream ചെയ്യുക. മൈദ കൂട്ട് ഇതിലേക്കിട്ട് പതുക്കെ ഇളക്കുക.
പാൽ വിനീഗർ ഒഴിച്ചു വച്ചതിൽ Red ,Yellow കളർ, വാനില എസൻസ് ചേർത്ത് ഇളക്കി മൈദയിൽ ചേർത്തിളക്കുക.Batter കട്ടി ആണെങ്കിൽ കുറച്ചു പാൽ കൂടി ചേർക്കാം. Butter Ready .
ഇത് Cake പാത്രത്തിൽ ഒഴിച്ച് 180° യിൽ 15 മിനിറ്റ് Bake ചെയ്യുക .
ഇത് Cake പാത്രത്തിൽ ഒഴിച്ച് 180° യിൽ 15 മിനിറ്റ് Bake ചെയ്യുക .
ഈ cake രണ്ടെണ്ണം ഉണ്ടാക്കണം
ഒരു cake വച്ച് അതിന്റെ മുകൾഭാഗം കുറച്ചു ചെത്തി മാറ്റിയിട്ട് Sugar pani 3 Sp: ഒഴിക്കുക അതിന്റെ മുകളിൽ കുറച്ചു cream പുരട്ടി രണ്ടാമത്തെ cake വയക്കുക ' അതിന്റെ മുകളിലും കുറച്ചു ചെത്തി മാറ്റി ബാക്കി Sugar Pani ഒഴിച്ച് Cream പുരട്ടുക ' ചെത്തി മാറ്റി വച്ച കേക്ക് പൊടിച്ച് Decorate ചെയ്യാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes