By Saleena Aboobacker

Restaurant Style crispy fluffy Vada.

 Ingredients: ഉഴുന്ന് 1 cup
Onion 1/2 finely chopped
Greenchilly 1chopped
Giinger small piece chopped
Blackpepper 10 seeds
Baking soda 1/4 tspn
Salt
1 Tbspn pachari+ 1Tbspn uzhunnu varuth podichath

ഉഴുന്ന് കഴുകി പുതർത്തി മിക്സിയുടെ ചെറിയ ജാറിൽ 3_4 തവണയായി ക്ഷമയോടെ അരച്ചെടുക്കുക.1 Tbspn water വീതം അരക്കുമ്പോ ചേർക്കാം. ബാക്കി ചേരുവകളെല്ലാം ചേർത്ത് 2 മണിക്കൂർ
പൊങ്ങാൻ വെക്കുക. ശേഷം കൈ വെള്ളത്തിൽ മുക്കി വട shape ആക്കുക. എണ്ണ ചൂടാക്കി Low-medium flame ൽ fry ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post