SOFT CHOCOLATE CAKE
By : Diana Shan
എന്റെ മോള് ഒരു കേക്ക് കൊതിച്ചിയ അതും ചോക്ലേറ്റ് കേക്ക്
ഇന്നലെ മോൾക്ക്‌ ഉണ്ടാക്കിയത
Ingrediants :
● മൈദ - 1\2cup
● കൊക്കോ പൗഡർ - 1\4 cup
● ബേക്കിംഗ് പൗഡർ - 1ടീസ്പൂൺ
●ഉപ്പ്‌ - 1pinch
●എഗ്ഗ് yolk -4
●എഗ്ഗ് വൈറ്റ് - 4
●മിൽക്ക് -4ടേബിൾസ്പൂൺ
●വാനില എസ്സെൻസ്- 1ടീസ്പൂൺ
●പഞ്ചസാര-1\2cup
●നാരങ്ങാ നീര് -1ടീസ്പൂൺ
●വെജിറ്റബിൾ ഓയിൽ -1\4cup

Method ;
മൈദ, കോക്കോപൗഡർ,ബേക്കിംഗ് പൗഡർ എന്നിവ നന്നായി മിക്സ് ചെയ്തു അരിച്ചെടുക്കുക
4 എഗ്ഗ് yolk, ഓയിൽ , 1/4cup പഞ്ചസാര, സാൾട്ട്, മിൽക്ക്, വാനില എസ്സെൻസ് എന്നിവ നന്നായി ബീറ്റ് ചെയ്യുക
അതിലേക്കു അരിച്ചു വച്ച പൗഡർ മിക്സ് ചെയ്യുക
Egg വൈറ്റ് 4 എണ്ണം നന്നായി ബീറ്റ് ചെയ്തു froathy ആകുമ്പോൾ ഷുഗർ 1\4cup അല്പം അൽപ്പം ചേർത്ത് കൊടുത്തു ബീറ്റ് ചെയ്തു നല്ല ക്രീമി ആകുക
ഇതു നേരത്തെ റെഡി ആക്കിയ മിക്സിലേക് നന്നായി യോചിപ്പിക്കുക
Ithu baking mould il ഒഴിച്ചു
ഓവൻ 150°c il preheat ചെയ്തു 160°c il 40mts bake cheyuka
Bake ചെയുമ്പോൾ ബേക്കിംഗ് tray il 1/2ഇഞ്ച് ചൂടുവെള്ളം ഒഴിച്ചു വേണം ബേക്കിംഗ് മോള്ഡ് വച്ചു bake ചെയ്യുവാൻ
Try ചെയ്തിട്ടു കൊള്ളാമോ എന്നു പറയണേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post