By
ആലൂ 65

ആദ്യം കുറച്ച് വെള്ളം ഉപ്പും ചേർത്ത് തിളപ്പിക്കുക. കിഴങ്ങ് ചതുര കഷ്ണം ആയി മുറിച്ച് ആ വെള്ളത്തിൽ 5 മിനുറ്റ് വേവിക്കുക. ശേഷം അത് ഊറ്റി തണിയാൻ വെക്കുക. ഒരു പാത്രത്തിൽ 2സ്പൂൺ മെെദ 1 സ്പൂൺ കോൺഫ്ളോർ ആവശ്യത്തിന് മുളക് മഞ്ഞൾ ഗരം മസാല കശ്മീരി മുളക് ഉപ്പ് 1 സ്പൂൺ നാരങ്ങ നീര് എന്നിവ പേസ്റ്റ് ആക്കി കിഴങ്ങ് അതിൽ മുക്കി എണ്ണയിൽ വറുക്കുക. ആലു 65 റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم