By
സ്വന്തമായി ഉണ്ടാക്കിയെടുത്ത കൂവപ്പൊടിയാണെട്ടോ.
ഒരു കപ്പ് തേങ്ങാ പാലിൽ 3ടീസ്പൂൺ കൂവപ്പൊടിയും പഞ്ചസാരയും കുറച്ച ഏലക്ക പൊടിയും ചേർത്ത് നന്നായി കുറുക്കി എടുക്കുക. ഒരു ബൗളിൽ ആക്കി ഒരു 10 മിനുട്സ് തണുപ്പിക്കുക(. ഒന്ന് കളർ ഫുൾ ആക്കാൻ കുറച്ചെടുത്ത 2 ടൈപ്പ് fudcolour ചേർത്ത് അത് ആവശ്യമുണ്ടെങ്കിൽ മാത്രം
കൂവപ്പൊടി പുഡ്ഡിംഗ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes