By
 


അവിൽ 2കപ്പ്‌
ഉരുളക്കിഴങ്ങ് 2
ഗ്രീൻപീസ് 1/2 ഗ്ലാസ്
സബോള 1
പച്ചമുളക് 4
ഇഞ്ചി പൊടിയായി അരിഞ്ഞത് 1സ്പൂൺ
മല്ലിയില
പെരുംജീരകം പൊടി 1സ്പൂൺ
മുളകുപൊടി 1/2 സ്പൂൺ
അരിപ്പൊടി 4സ്പൂൺ
ഉപ്പ്

അവിൽ വെള്ളത്തിൽ 5 മിനിറ്റ് കുതിർത്തു വക്കുക.
ഉരുളക്കിഴങ്ങ്, ഗ്രീൻപീസ് പുഴുങ്ങി ഉടക്കുക. ഇതിലേക്ക് അവിൽ വെള്ളത്തിൽ നിന്നും പിഴിഞ്ഞു എടുത്തു ഇടുക.
സബോള, പച്ചമുളക്, ഇഞ്ചി, മുളകുപൊടി, ഉപ്പ് , പെരുംജീരകം മല്ലിയില , അരിപ്പൊടി, ഇവ എല്ലാം ചേർത്തു നന്നായി കൈ കൊണ്ടു മിക്സ് ചെയ്തു ഇഷ്ട്ടമുള്ള ഷെയ്പ്പിൽ ഉണ്ടാക്കി ഓയിൽ ഫ്രൈ ചെയ്തു എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم