By
 
Beef Pasta 
😜
Pasta ഉപ്പിട്ട് വേവിച്ചു drain ചെയ്തെടുക്കുക ..
Pan ൽ എണ്ണ ചൂടാകുമ്പോൾ സവാള , ginger garlic paste ,carrot , beans ( potato ,cabbage , capsicum ഇതൊന്നും ഇല്ലാരുന്നു ) വേവിച്ച ബീഫ്‌ എന്നൊവ ഇട്ടു വഴറ്റുക .
അൽപം മഞ്ഞൾ പൊടി , കുരുമുളക് പൊടി ,garam masala എന്നിവ ചെർത്തു മൂപ്പിക്കുക . 
2-3 min ശേഷംപേസ്റ്റ്‌, soya സോസ് , tomato sauce, beef stalk എന്നിവ നന്നയി mix ചെയ്തു തിളപ്പിക്കുക . ( beef cookeril വേവിക്കുമ്പോൾ വെള്ളമിറങ്ങി വരുമല്ലോ ... അതാണ് ഇവിടെ use ചെയ്തിരിക്കുന്നത് )
Pasta ചേർത്ത് mix ചെയ്തു അൽപനേരം മൂടിവച്ചു മല്ലിയിലയും mint leaves ഉം ചേർത്ത് ഇളക്കി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post