By
Besan (കടലമാവ്): ഒരു കപ്പ്
മൈദ: അര കപ്പ്
Curd: 2 tablespoon
Ghee: 4 tablespoon
Milk: 4 tablespoon
Baking powder: half teaspoon
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം കൂടി കൈ കൊണ്ടു തിരുമ്മി യോജിപ്പിച്ച് കുഴച്ചെടുക്കുക. ഇനി ഒരു തുണി കൊണ്ടു മൂടി അര മണിക്കൂർ വചോളൂ. ഇനി നമുക്കു പഞ്ചസാര സിറപ്പുണ്ടാക്കാം. അര കപ്പു വെള്ളം ഒരു കപ്പ് പഞ്ചസാര എന്നിവ ഒരു പാത്രത്തിൽ എടുത്ത് അടുപ്പിൽ വച്ചു ഒരു നൂൽ പരുവമാകും വരെ ഇളക്കുക. എന്നിട്ടു കുറച്ച് ഏലക്ക പൊടിച്ചതും കുങ്കുമപ്പൂവും അര നാരങ്ങയുടെ നീരും ചേർത്ത് മാറ്റുക. ഇനി അടച്ചു വചിരിക്കുന്ന മാവു ഉരുളകൾ ആക്കി നടുവിൽ കുഴി ഉണ്ടാക്കി എണ്ണയിൽ വറുത്തു കോരി sugar syrappil ഇട്ടു വച്ചു ഉപയൊഗിചോളൂ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes