By
Helen Soman
ചേമ്പു പുഴുക്ക്, ഉള്ളി ചമ്മന്തി.

ചെറിയ ഉള്ളി - 10
പച്ചമുളക് - 3
(കാന്താരി ആണെങ്കിൽ നല്ലത്.)
ഇത്രയും ചതച്ചെടുക്കുക.
നാരങ്ങാനീര് - 1 sp:
വെളിച്ചെണ്ണ - 2 Sp:
ഉപ്പ് - പാകത്തിന് .

എല്ലാം കൂടി മിക്സ് ചെയ്യണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post