By
ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക ചട്ടി അടുപ്പത്ത് വച്ച് അല്പം വെളിച്ചെണ്ണയൊഴിച്ച് ഉലുവപൊട്ടിച്ച് ,സവാള തക്കാളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി വഴറ്റി എടുക്കുക അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് പുളി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.നന്നായി തിളച്ചുവരുമ്പോൾ ചെമ്മീൻ ഇട്ട് വേവിക്കുക. നിങ്ങളുടെ ഇഷ്ടാനുസരണം വറ്റിച്ചോ കറി കൂടുതലായോ ആയി എടുക്കാം. അവസാനം അൽപം കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ചു കൊടുത്തു വാങ്ങാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes