By
ചെമ്പരത്തി ജെല്ലി
വെള്ളം 2 കപ്പ്
ചെമ്പരത്തി 6, 7 എണ്ണം
ചൈന ഗ്രാസ് 5 ഗ്രാം
ഷുഗർ 3/4 കപ്പ്
ലൈം ജ്യൂസ് 1/2 സ്പൂൺ
ചെമ്പരത്തി 6, 7 എണ്ണം
ചൈന ഗ്രാസ് 5 ഗ്രാം
ഷുഗർ 3/4 കപ്പ്
ലൈം ജ്യൂസ് 1/2 സ്പൂൺ
ചൈന ഗ്രാസ് കഴുകി 1 കപ്പ് ചൂടുവെള്ളത്തിൽ 15 mnts കുതിരാൻ വെക്കുക. ചെമ്പരത്തി ഇതളുകൾ എടുത്ത് കഴുകി വെക്കുക. ചൈന ഗ്രാസ്സിലേക്ക് 1 കപ്പ് വെള്ളം കൂടെ ചേർത്തു തിളപ്പിക്കുക. അലിഞ്ഞു തുടങ്ങുമ്പോ ചെമ്പരത്തി ഇതളുകളും ഷുഗറും ചേർക്കുക.. എല്ലാം അലിഞ്ഞു ചെമ്പരത്തി ഇതൾ കളർ മാറിയാൽ തീ ഓഫ് ചെയ്ത് ചെമ്പരത്തി ഇതൾ മാറ്റിയതിന് ശേഷം ലൈം ജ്യൂസ് ചേർക്കുക.. അപ്പോൾ നല്ല റെഡ് കളർ കിട്ടും.. ഇനി പത്രത്തിൽ ഒഴിച്ച് സെറ്റ് ചെയ്യാം.. ഈസി.. സിമ്പിൾ & കളർഫുൾ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes