By
നാടൻ ചിക്കൻ കറി
മുളകൊക്കെ കുറച്ചു ചേർത്താൽ കുഞ്ഞുങ്ങളും കഴിച്ചോളും
മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന മസാലക്കൂട്ട് ഒന്ന് പൊടിച്ചെടുക്കുക ..നന്നായി പൊടിയുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇഞ്ചി ചേർത്ത് നന്നായി അരച്ചെടുക്കുക ഇ പേസ്റ്റ് കുറച്ചെടുത്തു ആദ്യം ചിക്കൻ പുരട്ടിവയ്ക്കുക എന്നിട്ട് കുക്കറിൽ വേവിക്കാൻ വയ്ക്കാം ഒപ്പം ഒരു സവോളയും ഉരുളങ്കിഴങ്ങും അരിഞ്ഞിടാം പിന്നെ പാൻ എടുത്തു കടുക് പൊട്ടിക്കാം എന്നിട്ട് മസാലക്കൂട്ടും ഇട്ട് നന്നായി വഴറ്റുക കുറച്ചു കറിവേപ്പിലയും ചേർക്കാം പിന്നെ സവോളയും ഇട്ടു വഴറ്റുക വാടുമ്പോൾ മഞ്ഞൾപൊടി മുളക് പൊടി മല്ലിപൊടി എന്നിവ ചൂടാക്കിയത് ചേർക്കാം പിന്നീട് വേവിച്ച ചിക്കനും കറി കുറുകി വരുമ്പോൾ ലേശം തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത് വാങ്ങാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes