Chicken Dum Biryani (ചിക്കൻ ദും ബിരിയാണി)
1 മല്ലി പൊടി , കുരുമുളക് പൊടി, ഗരം മസാല, ഉപ്പ്
2 പച്ചമുളക്
3 ജിൻജർ ഗാർലിക് പേസ്റ്റ്,
4 പട്ട ,ഗ്രാമ്പു ,ഏലയ്ക്ക , താക്കോലം (star anise)
ചിക്കൻ ഇൽ 1 to 4 ഐറ്റംസ് നന്നായി യോജിപ്പിക്കുക (വേണമെങ്കി marinate ചെയ്‌തു ഫ്രിഡ്‌ജിൽ വയ്ക്കാം എങ്കിൽ മസാല നന്നായി പിടിക്കും )
1 ബസ്മതി റൈസ്
2 എണ്ണ
3 പട്ട ,ഗ്രാമ്പു ,ഏലയ്ക്ക,ഉപ്പ്
4 സവാള (കട്ട് ചെയ്തതു )
ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് സവാള വഴറ്റി ബ്രൗൺ കളർ ആയാൽ മാറ്റി വയ്ക്കുക .
ഒരു പാത്രo വെള്ളത്തിൽ ,പട്ട ,ഗ്രാമ്പു ,ഏലയ്ക്ക ,ഉപ്പ് ഇട്ട് തിളപ്പിക്കുക കുറച് ഓയിൽ ഒഴിച്ച് ബസ്മതി റൈസ് ഇട്ടു 50 % കുക്ക് ആയാൽ rice വെള്ളത്തിൽ നിന്നും മാറ്റി വയ്ക്കുക
1 തൈര്
2 മല്ലി ,പൊതിയിന ഇല(ചെറുതായി കട്ട് ചെയ്തത് )
3 നെയ്യ്
4 ബിരിയാണി മസാല
5 എണ്ണ
ഒരു വലിയ പാത്രത്തിൽ മസാല പുരട്ടിയ ചിക്കൻ മാറ്റുക, അതിൽ തൈര് ,മല്ലി ,പൊതിയിന ഇല, dum ബിരിയാണി മസാല, എണ്ണ എലാം നന്നായി മിക്സ് ചെയുക .മസാലയുടെ മുകളിൽ വഴറ്റി വച്ച സവാള ഇടുക മുകളിൽ 50 % കുക്ക് ചെയ്‌ത റൈസ് ഇടുക കുറച് നെയ്യ് ,അല്പം മല്ലി ,പൊതിയിന ഇല കൂടെ ഇടുക . പാത്രം നന്നായി മൂടി വയ്ക്കുക . വായു കടക്കാത്ത രീതിയിൽ മൂടി വച്ചാൽ അത്രയും നല്ലതു .
ഒരു ദോശ കല്ല് ചൂടാക്കി അതിന്റെ മുകളിൽ ഈ പാത്രം വച്ച് ഗ്യാസ് മീഡിയം ഇൽ ഒരു 40minutes വയ്ക്കുക .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes