By
ചിക്കൻ ഫ്രൈ നാടൻ സ്റ്റൈൽ
ചിക്കൻ 5,6 കഷ്ണം, ആദ്യം ഉപ്പും, രണ്ടു നുള്ള് മഞ്ഞൾ podiyum, 1/2 ടീസ്പൂൺ കുരുമുളക് പൊടിയും, 1ടീസ്പൂൺ വിനാഗിരി യും ചേർത്ത് പുരട്ടി വെക്കുക. (ഞാൻ ഫ്രിഡ്ജിൽ വെച്ചു ഒരു മണിക്കൂർ ) പിന്നെ വെളുത്തുള്ളി പേസ്റ്റ് 3/4 സ്പൂൺ to 1 സ്പൂൺ , കൊത്തി നുറുക്കിയ ഇഞ്ചി രണ്ടു പിഞ്ച് മാത്രം ചേർത്ത് ഇഞ്ചി smell അധികം ആവേണ്ട, ചിക്കൻ ഫ്രൈ ക്ക് ഞാൻ മറ്റു പല രീതികളിലും സാധാരണ ginger ചേർക്കാറില്ല. ചിലപ്പോൾ നാടൻ റെസിപി ക്ക് മാത്രം വളരെ കുറച്ച് ചേർക്കും, പിരിയാന് മുളക് (കശ്മീർ ചില്ലി ) 1 to 11/2 സ്പൂൺ മുളകുപൊടി, 1/4 teaspoon മല്ലിപൊടി, ഗരം മസാല, കോൺ ഫ്ലോർ 1 സ്പൂൺ, കോൺ ഫ്ലോർ ഗരം മസാലയും പുരട്ടി കഴിഞ്ഞു മതി, 1 തണ്ട് കറിവേപ്പില അരിഞ്ഞത് ഇവ ചേർത്ത് പുരട്ടി വെച്ചു ഒന്ന് മസാല സെറ്റ് ആകാൻ കുറഞ്ഞത് അരമണിക്കൂർ പിന്നെയും വെക്കുക, പിന്നെ വര്ക്കും മുൻപ് വറ്റൽ മുളക് ചതച്ചത്, എന്നുപറഞ്ഞാൽ സംശയം വേണ്ട തരിയായി ആയി പൊടിച്ചത്. (മിക്സിയിൽ പൊടി ച്ചാലും മതിയാകും തരി വേണം അധികം പൊടിയേണ്ട ) കുറച്ച് മുട്ട യുടെ വെള്ള പുരട്ടി ഒരു മുട്ടയുടെ വെള്ള ഫുൾ വേണമെന്നില്ല, അതിനു ശേഷം അരിപ്പൊടി ലേശം തൂവി ഒന്ന് പുരട്ടി എടുത്തു, പിന്നെയും മുകളിൽ ബാക്കി ഉണ്ടെങ്കിൽ ചതച്ച മുളക് പൊടി വിതറി വറുത്തു കോരുക . ലേശം പോലും മസാല എണ്ണയിൽ കലർന്നിട്ടില്ല, വറുത്തു കഴിയുമ്പോൾ എണ്ണ നല്ല തെളിഞ്ഞ എണ്ണ ആയിട്ടുണ്ടാരുന്നു. Deep ഫ്രൈ ആണ് ചെയ്തത്.വര്ക്കുമ്പോൾ വേണമെന്നുണ്ടെങ്കിൽ ഇനിയും കറി വേപ്പില ചേർത്ത് വറുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes