By
Silpa Dileep 
 
ചിക്കൻ കൊത്തിപ്പൊരി

എല്ലില്ലാത്ത ചിക്കൻ piecel ഉപ്പും മഞ്ഞൾ പൊടിയും. നാരങ്ങാനീരും പുരട്ടിവെക്കുക.ഒരു തക്കാളി കുറച്ചു വെളുത്തുള്ളി മല്ലിയില പച്ചമുളക് ഇവയെല്ലാംകൂടി നന്നായി അരച്ചെടുക്കുക.ആ കൂട്ടും ചിക്കനും കൂടി വേവിച്ചു വറ്റിച്ചെടുക്കുക. എന്നിട് ചെറിയ പീസ് ആക്കി വെക്കുക വേറൊരു പാനിൽ ഓയിൽ ഒഴിച്ച് സാവാള ഇഞ്ചി കറിവേപ്പില എന്നിവ നന്നായി വഴറ്റി മുളകുപൊടിയും കുരുമുളകുപൊടിയും മസാലപ്പൊടിയും ചേർക്കുക വേവിച്ച ചിക്കനും ചേർത്ത് നന്നായി ഫ്രൈ ആക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post