By
Chicken -Pasta in white sauce
ആവശ്യം ഉള്ള സാധനങ്ങൾ
വൈറ്റ് സോസ് ഉണ്ടാക്കാൻ
മൈദ - 3 സ്പൂൺ
ബട്ടർ - 4 സ്പൂൺ
പാൽ - 1 cup
ചതച്ച ഉണക്ക മുളക് - 1/2 spoon
കുരുമുളക് പൊടി -1/2 spoon
shredded cheese - 3 spoon
ഉണ്ടാക്കുന്ന വിധം
ഒരു non stick പാനിൽ ബട്ടർ ഒഴിച്ചു ഉരുകി വരുമ്പോൾ മൈദ ചേർത്ത് കരിഞ്ഞു പിടിക്കാതെ നന്നായി ഇളക്കുക. നിറം മാറി പോകുന്നതിനു മുൻപ് പാൽ കുറച്ചു കുറച്ചു ഒഴിച്ചു നന്നായി mix ആക്കുക. കട്ട പിടിക്കാൻ നല്ല സാധ്യത ഉണ്ട്. കട്ട നന്നായിപിടിക്കാതെ ഇളക്കി കൊടുക്കണം. ഒന്ന് കുറുകി വരുമ്പോൾ അതിലേക്കു 3 spoon ചീസ് കൂടി ചേർത്ത് കുറുകി വരുമ്പോൾ ഉണക്ക മുളക് പൊടി ചതച്ചത്, കുരുമുളക് പൊടി പാകത്തിന് ഉപ്പും ചേർത്ത് വാങ്ങാം.. White sauce ready
Pasta ഉണ്ടാക്കാൻ
ആവശ്യം ഉള്ള സാധനങ്ങൾ
Pasta - 400gm
വെളുത്തുള്ളി - 4അല്ലി
ബട്ടർ /ഒലിവ് oil -ആവശ്യത്തിന്
സവാള - 1 ചെറുതായി അരിഞ്ഞത്
കാപ്സികം - 1 ചതുരം ആയി അരിഞ്ഞത്
Chicken boneless -250 gm
കുരുമുളക് പൊടി - 1 spoon
pasta seasoning - 2 spoon
ഉണ്ടാക്കുന്ന വിധം
Pasta വെള്ളത്തിൽ ഉപ്പു ചേർത്ത് (8to 10 min) വേവിച്ചു വെള്ളം കളഞ്ഞു വെക്കുക.
ഒരു പാനിൽ ബട്ടർ ഒഴിച്ചു ചൂടാവുമ്പോൾ ചെറിയ കഷണങ്ങൾ ആക്കിയ
ചിക്കൻ ഇട്ടു വഴറ്റി മാറ്റി വെക്കുക. ഈ പാനിൽ അരിഞ്ഞു വെച്ച വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി ശേഷം സവാളയും capsicum
ചേർത്ത് വാടി വരുമ്പോൾ ഫ്രൈ ആക്കി വെച്ച ചിക്കനും white സോസ് ചേർത്ത് നന്നായി ഇളക്കുക. ഉപ്പു പാകത്തിന് ചേർക്കുക. ഇതിലേക്ക് pasta seasoning, കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം.
Note : ഒഴിക്കുന്ന പാലിന്റെ അളവ് അനുസരിച്ചു white sauce കട്ടി കൂട്ടി / കുറച്ചു എടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes