By
Easy Potato Masala
ഉരുളക്കിഴങ്ങ് . 4-5 എണ്ണം
സവാള . 2 എണ്ണം
കാരറ്റ് . 1(optional)
ഗ്രീൻ പീസ് . 1/2 cup കുതിർത്തത്
പച്ചമുളക് . 4 - 5 എരിവ് അനുസരിച്ച്
ഇഞ്ചി ചതച്ചത് .ഒരു കഷണം
മഞ്ഞൾപ്പൊടി . 1/4 ടീസ്പൂൺ
ഗരം മസാല, ഉപ്പ് . പാകത്തിന്
കടുക് ,വെളിച്ചെണ്ണ, കറിവേപ്പില
മല്ലിയില .(optional)
ഗ്രീൻപീസ് അല്പം ഉപ്പു ചേർത്ത് കുഴയാതെ വേവിക്കുക .ഈ സമയം ഉരുളക്കിഴങ്ങ് സവാള കാരറ്റ് ചതുര കഷ്ണങ്ങളായി മുറിക്കുക .കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് മുറിച്ച് വച്ചിരിക്കുന്ന പച്ചക്കറി ,പച്ചമുളക് ,ഇഞ്ചി ,കറിവേപ്പില, മഞ്ഞൾപ്പൊടി ചേർത്ത് ഒന്നു വഴറ്റിയെടുക്കുക .പാകത്തിന് വെള്ളം ഉപ്പ് ചേർത്ത് വേവിക്കുക .വെന്ത് കഴിയുമ്പോൾ തവി കൊണ്ട് കിഴങ്ങ് ഒന്നുടച്ച് കൊടുക്കാം . ഗ്രീൻപീസ് ,ഗരം മസാല കൂടി ചേർത്ത് ഒന്നു തിളപ്പിച്ചെടുക്കുക .മല്ലിയില ചേർക്കുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes