By
Joji Sam

ഏത്തക്ക അപ്പം

മൈദ പൊടിയിൽ കുറച്ചു മഞ്ഞൾ പൊടി ,ഏലക്ക ,ഉപ്പ് , ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് പഴുത്ത ഏത്തക്ക കട്ട് ചെയ്തു മിക്സിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post