By
 
Honey Chocolate Cake .

Maida _ 1 Cup
Sugar powder - 2 T Sp:
Butter _ 1/2 cup
Milk- 1/2 Cup
Condensed Milk _ 200 gm
Cocopowder _ 1/4 cup
Soda powder - 1/2 tea Sp:
Baking Poധder _ 1/ 2 tea Sp:
Vanila Essence _ 1 T Sp:
Milk chocolate MeIted _ 1 Cup
Honey _ 1/2 Cup.

Method.

മൈദ , Co copowder , Soda Powder , Baking Powder ഇത്രയും നല്ലതുപോലെ യോജിപ്പിക്കുക.

ഒരു Bowl -ൽ Butter beat ചെയ്യുക പിന്നീട് sugar Powder ചേർത്ത് beat ചെയ്യുക . condenced Milk , Milk ,
Vanila essence , ഇത്രയും ചേർത്ത് ഇളക്കുക.Melted chocolat പകുതി ഇതിലേക്കു ഒഴിക്കുക. മൈദ കൂട്ടും ചേർക്കുക. Honey യും ചേർക്കുക.

Baking tray യിൽ ഒഴിച്ച് 180° യിൽ 30 minute Bake ചെയ്യുക.

cake തണുത്തതിനു ശേഷം ബാക്കി Melted chocolate പുരട്ടുക. കുറച്ചു Honey യും ഒഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post